ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന ആളുകളെല്ലാം വിശ്വസിക്കുന്ന ഒന്നാണ് ജ്യോതിഷ ശാസ്ത്രം. അതിൽ തന്നെ നക്ഷത്രങ്ങളുടെ സ്ഥാനവും വളരെ വലുതാണ്. ഓരോ വ്യക്തികൾ ജീവിതത്തിലും നക്ഷത്രങ്ങൾക്കുള്ള സ്ഥാനം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇവർ ജനിച്ച നക്ഷത്രത്തിന്റെ സ്വഭാവം അനുസരിച്ച് ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് എല്ലാം തീർപ്പുണ്ടാകുന്നത്. പ്രധാനമായും നക്ഷത്രത്തിൽ ജനിച്ച ആളുകളെ ജീവിതത്തിൽ ഒരുപാട് ദുഃഖം അനുഭവിക്കാൻ വിധി ഉണ്ടായിരിക്കും.
ഇത്തരത്തിൽ സ്വന്തം മക്കളുടെ സ്വഭാവത്തിന്റെയും ജീവിതത്തിന്റെയോ പ്രത്യേകതകൾ അനുസരിച്ച് ജീവിതത്തിൽ ദുഃഖം അനുഭവിക്കാൻ വിധിക്കപ്പെട്ട ചില നക്ഷത്രക്കാരെ പരിചയപ്പെടാം. ഇങ്ങനെ വീടിനകത്ത് വില കൽപ്പിക്കപ്പെടാതെയും മക്കളാൽ വേദന അനുഭവിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്ന ചില നക്ഷത്രക്കാരിൽ ആദ്യത്തേതാണ് തിരുവാതിര. ഇവർക്ക് സമൂഹത്തിൽ ഒരുപാട് വില ഉണ്ടായിരിക്കണമെന്ന സ്വന്തം കുടുംബത്തിൽ വരുമ്പോൾ മക്കളും കുടുംബത്തിലുള്ള പേരക്കുട്ടികൾ പോലും വിലമതിക്കാത്ത അവസ്ഥ കാണാൻ ആകും.
തൃക്കേട്ട, അവിട്ടം, ചിത്തിര, ചോതി എന്നീ നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ അവസ്ഥയും തിരിച്ചല്ല. പലപ്പോഴും മക്കളാൽ ഉണ്ടാകുന്ന ദുഃഖങ്ങളും ഇവരുടെ ജീവിതത്തെ കൂടുതൽ അസ്വസ്ഥമാക്കും. കുടുംബത്തിനുവേണ്ടി മാത്രം ജീവിക്കുന്ന ആളുകളായിരിക്കും ഇവരെല്ലാവരും തന്നെ. എന്നാൽ ഒരിക്കലും കുടുംബം അതിനു വേണ്ടുന്ന ബഹുമതി അവർക്ക് നൽകാതെ വരുന്നു. മൂലം, കാർത്തിക എന്നീ നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ജീവിതത്തിലും ഇത്തരത്തിൽ .
മറ്റുള്ളവരുടെ മുൻപിൽ ബഹുമാനം ലഭിക്കുന്നതെങ്കിലും കുടുംബത്തിനകത്ത് അപമാനിതരാകേണ്ട അവസ്ഥകൾ ഉണ്ടാകാറുണ്ട്. തന്റെ അധ്വാനവും ജീവിതവും കുടുംബത്തിനുവേണ്ടി മാറ്റിവച്ചു എങ്കിലും അവരിൽ നിന്നും ഒരു തരത്തിലും അതിനുള്ള തിരിച്ച് സ്നേഹമോ ബഹുമാനമോ ലഭിക്കാത്ത അവസ്ഥകളാണ് ഇവർക്ക് ഉണ്ടാകുന്നത്.