നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില അടുക്കള സൂത്രങ്ങൾ

സാധാരണയായി അടുക്കള ഉപയോഗിക്കുന്ന സമയത്ത് ഒരുപാട് സമയം വൃത്തിയാക്കാനായി നഷ്ടപ്പെടുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങളുടെ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിനും അടുക്കലെ ജോലികൾ വളരെ എളുപ്പമാക്കുന്നതിനും പെട്ടെന്ന് ജോലികൾ അവസാനിക്കുന്നതും ചില രീതികൾ ചെയ്താൽ മതിയാകും. പ്രത്യേകിച്ചും ഇത്തരം ചില പൊടിക്കൈകൾ ചെയ്യുന്നത് വഴിയായി.

   

നിങ്ങളുടെ അടുക്കള എപ്പോഴും വൃത്തിയും മനോഹരവുമായി സൂക്ഷിക്കുന്ന ആകും. അടുക്കളയിൽ ഒരുപാട് പാത്രങ്ങൾ സിങ്ക് നിറയുന്നത് വരെ കാത്തിരിക്കാതെ വളരെ പെട്ടെന്ന് അവർ ഇടയ്ക്കുള്ള സമയങ്ങളിൽ കഴുകി വൃത്തിയാക്കി വയ്ക്കുകയാണ് എങ്കിൽ ഒരുപാട് പാത്രങ്ങൾ ഒരുമിച്ച് കഴുകേണ്ട അവസ്ഥകൾ ഇല്ലാതാക്കാം. അടുക്കളയിലെ കൗണ്ടർ ടോപ്പ് എപ്പോഴും വൃത്തിയായിരിക്കാനും ഒരു വസ്തുക്കൾ ഒന്നുമില്ലാതെ ക്ലീൻ ആയിരിക്കാനും ശ്രദ്ധിക്കണം.

കൗണ്ടർ ടോപ്പിൽ ഒരുപാട് സാധനങ്ങൾ വയ്ക്കുന്നത് വൃത്തികേടായി തോന്നാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് കൗണ്ട് എപ്പോഴും ഒഴിഞ്ഞ് വയ്ക്കുവാൻ ശ്രദ്ധിക്കുക. രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി അടുക്കള പൂർണ്ണമായും വൃത്തിയാക്കിയിരിക്കണം. പച്ചക്കറികളും മറ്റും അരിയുന്ന സമയത്ത് ഇതിന്റെ വേസ്റ്റ് ഒരിക്കലും കൗണ്ടർ ടോപ്പിന് മുകളിലായി ഇടാതിരിക്കുക.

ഒരു പ്ലേറ്റിലേക്ക് പേപ്പറിലേക്ക് ഇട്ടുകൊണ്ട് ഇത് വേസ്റ്റ് പാത്രത്തിലേക്ക് നേരിട്ട് നിക്ഷേപിക്കാം. ഓരോ സമയത്തും അടുക്കളയിലേക്ക് ആവശ്യത്തിനുവേണ്ടി എടുക്കുന്ന പാത്രങ്ങളെല്ലാം തന്നെ ആവശ്യം കഴിഞ്ഞാൽ അവയെ സ്ഥലത്ത് തന്നെ കൃത്യമായി എടുത്തു വയ്ക്കാൻ ശ്രദ്ധിക്കുക.ഇങ്ങനെ ചെയ്യുന്നത് അടുക്കളയിൽ എപ്പോഴും അടുക്കും ചിട്ടയും ഉണ്ടായിരിക്കുന്നതിനും ഒതുക്കാൻ വേണ്ടി സമയം ചെലവാക്കുന്നതും ഒഴിവാക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.