സാധാരണ രീതിയിൽ ഒരു വ്യക്തിയുടെ ഉയരം ശരീരത്തിന് എങ്കിൽ തീർച്ചയായും ഇതാണ് ഏറ്റവും ആരോഗ്യപ്രദമായ രീതി. എന്നാൽ ചില ആളുകൾ ശരീരത്തിന്റെ ഭാരം ഉയരത്തിന് ഒട്ടും ചേരാത്ത രീതിയിൽ അമിതമായി വർദ്ധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. ഇത്തരത്തിൽ ശരീരഭാരം നിങ്ങളെ ബോഡിമാസ് ഇൻഡക്സ് നെക്കാൾ കൂടുതലായി വർദ്ധിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
പ്രധാനമായും ശരീരഭാരം കൂടുമ്പോൾ ഇത് അമിത വണ്ണം എന്നതിലുപരിയായി ശരീരത്തിന്റെ പുറമേ കാണുന്ന ബുദ്ധിമുട്ടുകളെക്കാളും കൂടുതലായി ആരോഗ്യപരമായി ആന്തരിക അവയവങ്ങൾ വളരെ പെട്ടെന്ന് നശിക്കാനുള്ള കാരണമാകാം. നിങ്ങളുടെ ആന്തരിക അവയവങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഉറപ്പായും നിങ്ങൾ നല്ല ഒരു ജീവിതശൈലി പാലിക്കുകയും നിങ്ങളുടെ ശരീരത്തിന് ഭാരത്തെ ഉയരത്തിന് ആവശ്യമായി നിലനിർത്തുകയും വേണം.
പ്രധാനമായും ശരീരത്തിൽ ഇങ്ങനെ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആന്തരിക അവയവങ്ങളുടെ ചുറ്റുമായി കേന്ദ്രീകരിക്കപ്പെടുകയും ഇത് ആ അവയവങ്ങളുടെ ആ രോഗ്യശേഷി നഷ്ടപ്പെടുത്തി കൂടുതൽ രോഗ തുല്ല്യമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. എപ്പോഴും ശരീരഭാരം ഉയർത്തണെ അനുസൃതമായി നിലനിർത്തുന്ന പലപ്പോഴും അമിതവണ്ണമുള്ള ആളുകളാണ് എങ്കിൽ.
വാട്ടർ ഫാസ്റ്റിംഗ് ഇന്റർമീറ്റന്റ് ഫാസ്റ്റിംഗ് എന്നീ രീതികൾ പാലിക്കേണ്ടതായി വരാം. നിങ്ങളുടെ ബോഡിമാസ് ഇൻഡക്സിനേക്കാൾ ഒരു കിലോ എങ്കിലും കുറഞ്ഞ അവസ്ഥയിൽ എപ്പോഴും നിലനിർത്താൻ ശ്രമിക്കുക. ഇത് നിങ്ങൾക്ക് പിന്നീട് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിച്ചാലും പെട്ടെന്ന് അമിതവണ്ണം എന്ന അവസ്ഥയിലേക്ക് വീണ്ടും പോകാതിരിക്കാൻ സഹായിക്കും. ആരോഗ്യം എന്നും നിങ്ങളുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.