തൊടിയിലും വീട്ടുമുറ്റത്തും വെറുതെ നിൽക്കുന്ന ഒരു ചെടിയല്ല മുക്കുറ്റി. ഈ ചെടിയിൽ കൊണ്ട് നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ ഇനി ഒരു ചെടി പോലും ഞങ്ങൾ വെറുതെ വിടില്ല. യഥാർത്ഥത്തിൽ ഈ മുക്കുറ്റി സാധാരണയായി നാം ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത് പ്രസവാനന്ദരം സ്ത്രീകളുടെ ഗർഭപാത്ര ശുദ്ധീകരണത്തിനും ഒപ്പം തന്നെ മുലപ്പാൽ വർദ്ധിക്കുന്നതിനും വേണ്ടിയാണ്.
ഇതിനായി ഉപയോഗിക്കുന്ന സമയത്ത് മുക്കുറ്റി അരച്ച് പിഴിഞ്ഞ് ഇതിന്റെ നേരിടുന്നു പച്ചരിയും നറു നെയ്യും ശർക്കരയും ചേർത്ത് കുറുക്ക് ഉണ്ടാക്കിയാണ് കഴിക്കാറുള്ളത്. എന്നാൽ ഇതിനേക്കാൾ ഉപരിയായി നിങ്ങളുടെ ശരീരത്തിന് വിറ്റ യൗവനം നിലനിർത്തുന്നതിനും ഈ മുക്കുറ്റിയുടെ ഉപയോഗം ഫലപ്രദമാണ്. ഇതിനായി രണ്ടോ മൂന്നോ മുക്കുറ്റി ചെടിയും.
കറ്റാർവാഴ തഴുതാമ തുടങ്ങി ചില പച്ചിലകം ചേർത്ത് അരച്ച് പിഴിഞ്ഞ് കുടിക്കുന്നതാണ് രീതി. അൾസർ പോലുള്ള രോഗാവസ്ഥകൾ ഉണ്ടാകുന്ന സമയത്ത് ഈ മുക്കുറ്റിച്ചെടി ഒന്നോ രണ്ടോ എടുത്ത് കഴുകി വൃത്തിയാക്കി ചതച്ച് പിഴിഞ്ഞ് നേരെ എടുത്തു അല്ലെങ്കിൽ മിക്സി ജാറിൽ അരച്ചെടുത്ത ശേഷമോ ഇതിലേക്ക് ഒരു താറാമുട്ട പൊട്ടിച്ചൊഴിച്ച് മിക്സ് ചെയ്ത ശേഷം ചെറുതായി എണ്ണ തടവിയ പാത്രത്തിൽ ചുട്ടെടുക്കാം.
തുടർച്ചയായി ഏഴ് ദിവസം ഇത് ഇങ്ങനെ ഉപയോഗിച്ചാൽ അൾസറും മാറും അൾസർ മൂലമുള്ള രക്തസ്രാവവും മാറിക്കിട്ടും. മുകുറ്റി രണ്ട് ചെടിയെടുത്ത് കഴുകി വൃത്തിയാക്കി രണ്ട് ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസ് വെള്ളം ആക്കി വറ്റിച്ച ശേഷം അരിച്ചെടുത്ത് ദിവസവും കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻസഹായിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.