നഖങ്ങൾ നോക്കി നമ്മുടെ അസുഖങ്ങൾ നിർണയിക്കാം

പലപ്പോഴും ഡോക്ടർമാർ കയ്യിടെ നഖങ്ങൾ പിടിച്ചു നോക്കുന്നത് നമ്മൾ ശ്രദ്ധിക്കാറുണ്ടെങ്കിലും ഇത് എന്തുകൊണ്ടാണ് ചെയ്യുന്നതെന്ന് നമ്മൾ ചിന്തിച്ചിട്ടില്ല. എന്നാൽ പലപ്പോഴും നമ്മുടെ അസുഖത്തെ ആസ്പദമാക്കിയുള്ള മറ്റു ലക്ഷണങ്ങൾ നഖങ്ങളിലൂടെ കാണിക്കുന്നുണ്ടോ എന്നാണ് ഇത്തരത്തിൽ ഡോക്ടർമാർ സൂക്ഷിച്ചു നോക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പലവിധ അസുഖങ്ങളിൽ നിന്നും മറികടക്കാൻ വേണ്ടി ഇത്തരം കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതിയാകും.

   

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കണ്ടെത്താനും ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം വരുത്താൻ നമുക്ക് ഇതുകൊണ്ട് സാധ്യമാകും. പലപ്പോഴും നമ്മൾ തന്നെ നമ്മുടെ നഖങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള അവസ്ഥകളിലൂടെയാണ് നമ്മൾ മാറി കടന്നു പോകുന്നത് എന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കും.

അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ അറിയാൻ ശ്രമിക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താനും നമുക്ക് ഇതുകൊണ്ട് സാധ്യമാകും. ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ആ തരണം ചെയ്യുന്നതിനുള്ള എളുപ്പമാർഗങ്ങൾ ആയിട്ട് ഇവയെ കാണുക. പലപ്പോഴും ഉണ്ടാകുന്ന പുള്ളി കുത്തുകൾക്ക് നമ്മൾ പല വ്യാഖ്യാനങ്ങളും കാണുമെങ്കിലും.

അത് കാൽസ്യം അഗ്നീഷ്യം ആയാണ് എന്നിവയുടെ അഭാവത്തിൽ ഉണ്ടാകുന്നവയാണ്. അതുപോലെതന്നെ നഖങ്ങൾ അൽപം ഉയർന്നിരിക്കുകയും അത് അല്പം കൂട്ടിമുട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ പലപ്പോഴും ഹൃദയസംബന്ധമായ ഏതെങ്കിലും രോഗങ്ങൾക്ക് കാരണങ്ങൾ ഉണ്ടാകാം. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *