കൃത്യമായി ഈ വിറ്റാമിനുകൾ നൽകിയാൽ വെരിക്കോസിന് നിയന്ത്രിക്കുക ഇനി എളുപ്പം

വെരിക്കോസ് അനുബന്ധമായ ഒരുപാട് രോഗാവസ്ഥകൾ ശരീരത്തിന്റെ പലഭാഗങ്ങളിലും കാണാറുണ്ട്. പ്രധാനമായും കാലുകളിലെ പുറകിലുള്ള മസിലാണ് ഈ വെരിക്കോസ് പ്രശ്നങ്ങൾ അധികവും നാം കാണാറുള്ളത്. എങ്കിലും മലബന്ധത്തിന് കാരണമാകുന്ന മൂലക്കുരു പോലുള്ള ബുദ്ധിമുട്ടുകളുടെ അടിസ്ഥാനവും വെരിക്കോസ് സംബന്ധമായ ബുദ്ധിമുട്ടുകൾ തന്നെയാണ്.

   

പലപ്പോഴും ഈ യാഥാർത്ഥ്യം മനസ്സിലാകാത്തത് കൊണ്ടാണ് ആളുകളെ ഇത്തരത്തിലുള്ള വെരികോസ് സംബന്ധമായ ബുദ്ധിമുട്ടുകൾ വർദ്ധിക്കുന്നത് കാണുന്നത്. പ്രധാനമായും ഹൃദയത്തിൽ നിന്നും ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും ഒഴുകിയെത്തുന്ന രക്തം ശരിയായ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച ശേഷം തിരിച്ച് വീണ്ടും ഹൃദയത്തിലേക്ക് എത്താതെ വരുമ്പോഴാണ് ഈ വെരിക്കോസ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.

അതുകൊണ്ടുതന്നെ രക്തം ശരിയായി തിരിച്ച് ഹൃദയത്തിലേക്ക് തന്നെ എത്തുന്ന രീതിയിൽ നിങ്ങളുടെ ശരീരത്തിന്റെ പൊസിഷൻ ശരിയാക്കിയാൽ തന്നെ ഈ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. ഒരുപാട് ആളുകൾ പറയാറുള്ളത് ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്കാണ് സംബന്ധമായ ബുദ്ധിമുട്ടുകൾ കാണാറുള്ളത് എന്നാണ്. യഥാർത്ഥത്തിൽ ഇരുന്നുകൊണ്ട് ജോലി ചെയ്യുന്ന ആയുർവേദം പ്രശ്നങ്ങളും കണ്ടുവരുന്നു.

ഈ ബുദ്ധിമുട്ട് ഉള്ള ആളുകൾ കസേരയിൽ നിവർത്തിവച്ചത് കൊണ്ടല്ല പ്രയോജനം ഉണ്ടാകുന്നത്. കാലുകൾ പൂർണമായും മുകളിലേക്ക് ഉയർത്തി വയ്ക്കുന്ന രീതിയിൽ കുറച്ചുനേരം റസ്റ്റ് ചെയ്താൽ തന്നെ വെരിക്കോസ് പ്രശ്നങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്നു. മാത്രമല്ല ഇതിനോടൊപ്പം കാൽസ്യം വിറ്റാമിനുകൾ പൊട്ടാസ്യം എന്നിവയെല്ലാം കൃത്യമായ അളവിൽ ശരീരത്തിലേക്ക് എത്തുന്ന രീതിയിലുള്ള ഭക്ഷണരീതി കൂടി പാലിക്കണം. നേന്ത്രപ്പഴം ഉലുവ ബ്രോക്കോളി തക്കാളി പച്ചക്കറികൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഒമേഗ ത്രി ഫാറ്റി ആസിഡുകളും ഉൾപ്പെടുത്തണം. തുടർന്ന് വീഡിയോ കാണാം.