എത്ര അധ്വാനിച്ചിട്ടും സമ്പാദ്യം കയ്യിൽ നിൽക്കുന്നില്ല, നിങ്ങളുടെ വീടിന്റെ ബാത്റൂം എവിടെയാണ്

എത്ര തന്നെ കഠിനമായി അധ്വാനിക്കുന്ന പണമൊന്നും കയ്യിൽ നിൽക്കാതെ പോകുന്ന ഒരു അവസ്ഥ, കുടുംബത്തിൽ എപ്പോഴും ദാരിദ്ര്യം പട്ടിണി സമാധാനം ഇല്ലാത്ത അവസ്ഥ എന്നിവയെല്ലാം ഉണ്ടാകുന്നു. ഇത്തരത്തിൽ ഒരുപാട് അനിഷ്ടങ്ങൾ ഒരു കുടുംബത്തിൽ തന്നെ ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും മനസ്സിലാക്കേണ്ടത് കുടുംബത്തിൽ ഒരുപാട് തരത്തിലുള്ള വാസ്തുപരമായ ബുദ്ധിമുട്ടുകൾ ഉണ്ട്.

   

പ്രധാനമായും ഒരു വീട് പണിയുന്ന സമയത്ത് അതിന്റെ വാസ്തുപരമായ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് വേണം പണിയാൻ. വാസ്തു അനുസരിച്ചുള്ള കാര്യങ്ങളെക്കുറിച്ച് ബോധമുള്ള ആളുകളുടെ സഹായത്തോടെ അല്ലെങ്കിൽ ഒരു ആശാരിയുടെ സഹായത്തോടെ വേണം വീടിന്റെ ഓരോ ഭാഗവും സ്ഥാനം കുറിക്കാൻ. പണ്ടുകാലങ്ങളിൽ എല്ലാം വീട്ടിലെ ഉപയോഗിക്കാനുള്ള ബാത്റൂം വീട്ടിൽ നിന്നും കുറച്ച് അകന്ന് പുറകിലായാണ് കാണാറുള്ളത്.

എന്നാൽ ഇന്ന് അറ്റാച്ച്ഡ് ബാത്റൂം എന്ന സിസ്റ്റത്തിലേക്ക് മാറിയത് കൊണ്ട് തന്നെ റൂമിനകത്ത് ബാത്റൂം എന്ന രീതിയിൽ ആയിരിക്കുന്നു. യഥാർത്ഥത്തിൽ ഈ ഒരവസ്ഥ മൂലം തന്നെ ഒരുപാട് ആളുകളുടെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. നിങ്ങളുടെ വീടിനകത്ത് ബാത്റൂം പണിയാം എങ്കിലും ഇതിന്റെ കൃത്യമായ സ്ഥാനം അറിഞ്ഞുവേണം സ്ഥാപിക്കാൻ.

പ്രത്യേകിച്ചും വീടിന്റെ കന്നിമൂലയായ തെക്കുപടിഞ്ഞാറെ മൂല, അഗ്നികോണായ തെക്കു കിഴക്കേ മൂല, അതുപോലെ തന്നെ നിങ്ങളുടെ വീടിന്റെ ഈശാന് വടക്ക് കിഴക്കേ മൂല ഈ മൂന്ന് മൂലകളിലും ഒരിക്കലും ബാത്റൂമിൽ വരുന്നത് അനുയോജ്യമായ കാര്യമല്ല. അടുക്കളയുടെ ഭിത്തി പൂജാമുറി എന്നിവയുമായി ബാത്റൂമിലെ ഭിത്തി പങ്കിടുന്നതും വലിയ ദോഷമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.