ഓറഞ്ച് കൊണ്ടല്ല ഓറഞ്ചിന്റെ തൊലികൊണ്ട് ഇങ്ങനെയും ചില കാര്യങ്ങൾ

സാധാരണയായി നമ്മുടെ വീടുകളിൽ പലപ്പോഴും ആവശ്യത്തിന് ഉപയോഗിക്കാനായി ഓറഞ്ച് പോലുള്ള പഴവർഗ്ഗങ്ങൾ വാങ്ങുന്ന സമയത്ത് ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്. ഇങ്ങനെ നിങ്ങൾ വാങ്ങുന്ന പഴങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ഓറഞ്ച്.

   

നിങ്ങളും ഓറഞ്ച് വീടുകളിൽ വാങ്ങുന്ന സമയത്ത് ഈ ഒരു രീതി ട്രൈ ചെയ്തു നോക്കുന്നത് എന്തുകൊണ്ടും കൂടുതൽ റിസൾട്ട് ലഭിക്കാൻ ഇടയാക്കും. പ്രധാനമായും ഓറഞ്ച് വാങ്ങി ഉപയോഗിക്കുന്ന സമയത്ത് ഇതിനെ ഓറഞ്ചിനെക്കാൾ ഉപരിയായി ഇതിന്റെ തൊലികൊണ്ട് ചില പ്രയോജനങ്ങൾ ഉണ്ട് എന്നത് മനസ്സിലാക്കണം. ഈ ഓറഞ്ചിന്റെ തൊഴിൽ ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തിലെ പല മേഖലയിലും നിങ്ങൾക്ക് പ്രയോഗിക്കാൻ സാധിക്കുന്നു.

കൂട്ടത്തിൽ ഓർഗനിലെ തൊലി അതിന്റെ വെള്ള ഭാഗം പെടാതെ ചെറുതായി ചെത്തിയെടുത്ത ശേഷം ഇത് ഒരു പാത്രത്തിലിട്ട് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. പാത്രം നേരിട്ട് അടുപ്പിൽ വയ്ക്കാതെ തിളക്കുന്ന വെള്ളത്തിലേക്ക് ഈ പാത്രം വെച്ചുകൊടുക്കുകയാണ് വേണ്ടത്. ഈ എന്ന ഏഴ് ദിവസം മാറ്റിവച്ച ശേഷം ശരീരത്തിൽ പ്രയോഗിക്കുന്നത് നിറം വെക്കാനും ഒപ്പം മൊരു പോലുള്ളവ ഇല്ലാതാക്കാനും സഹായിക്കും.

മാത്രമല്ല ഈ ഓറഞ്ചിന്റെ തൊലി ഐസ്ക്രീം അല്പം വെള്ളം ഒഴിച്ച് മിക്സ് ചെയ്തു വയ്ക്കുകയാണ് എങ്കിൽ മീൻ പോലുള്ളവ കഴുകിയശേഷം കൈകളിൽ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാൻ സഹായിക്കും. ഓറഞ്ചിന്റെ തൊലിയോടൊപ്പം അല്പം ഗോതമ്പ് പൊടിയോ അരിപ്പൊടിയോ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് എടുത്താൽ ഈ ഒരു മിക്സ് സൗന്ദര്യവർദ്ധനവിനെ ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.