ഇനി ഗ്ലാമർ ആകാൻ ഇത് രണ്ടും മാത്രം മതി

സൗന്ദര്യത്തെക്കുറിച്ച് ഒരുപാട് ചിന്തിക്കുന്ന ആളുകളാണ് എങ്കിൽ പലപ്പോഴും പാർലറുകളിലും മറ്റ് പല ട്രീറ്റ്മെന്റുകളും ചെയ്ത് മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ പലപ്പോഴും പണത്തിന്റെ ബുദ്ധിമുട്ടോ അല്ലെങ്കിൽ ഉപയോഗിക്കുന്ന വസ്തുക്കളെ അലർജിയോ മൂലം വിപരീതമായ ഫലം നൽകുന്ന അവസ്ഥകളും ഉണ്ടാകാം.

   

ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഇരുണ്ട നിറമെല്ലാം മാറി കൂടുതൽ തിളക്കം ഉള്ളതും നിറമുള്ളതുമായ ചർമം സ്വന്തമാക്കുന്നതിനും ഇന്ന് ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട്. പ്രധാനമായും നിങ്ങളുടെ സൗന്ദര്യം വർദ്ധനവിന് വേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഈ ഒരു കാര്യം മാത്രമാണ്. അധികം ചിലവുകൾ ഇല്ലാതെ വളരെ നിസ്സാരമായി നിങ്ങൾക്ക് തന്നെ വീട്ടിൽ ഇരുന്നുകൊണ്ട് ഇത് ചെയ്യാവുന്നതാണ്.

ഇതിനായി നിങ്ങളുടെ വീടിന്റെ അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ ആണ് ആവശ്യം. നിങ്ങൾക്ക് നിങ്ങളുടെ മുഖം ശരീരത്തിന്റെ ഏത് ഭാഗത്തിന്റെയും ചർമം കൂടുതൽ മനോഹരമാക്കുന്നതിന് വേണ്ടി അടുക്കളയിൽ നിന്നും അല്പം കാപ്പിപൊടി ഒരു പാത്രത്തിലേക്ക് എടുക്കാം. ഇതിലേക്ക് അല്പം തേൻ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു ക്രീം പരുവം ആക്കാം.

ശേഷം ഇത് നിങ്ങളുടെ മുഖത്തും ശരീരത്തിൽ ഇരുണ്ട നിറമുള്ള ഭാഗങ്ങളിലും പുരട്ടാം. ഇതിലേക്ക് അല്പം വിറ്റാമിൻ ഇ ഓയിലും ഒരു കറ്റാർവാഴ തണ്ടും കൂടി ചേർത്താൽ കൂടുതൽ ഫലം കിട്ടും. അല്ലെങ്കിൽ ഈ മിക്സ് കറ്റാർവാഴ ചെറിയ ഒരു പീസിന്റെ മുകളിലേക്ക് എടുത്ത ശേഷം ശരീരത്തിൽ നല്ലപോലെ സ്ക്രബ്ബ് ചെയ്തു കൊടുക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.