വർഷങ്ങൾ പഴക്കം വരുമ്പോൾ പല വസ്തുക്കൾക്കും കേടുപാടുകൾ സംഭവിക്കാം. അതുപോലെതന്നെയാണ് നമ്മുടെ വീടിനകത്ത് സ്ഥാപിക്കുന്ന ലൈറ്റ് ഫാൻ പൈപ്പ് എന്നിവയെല്ലാം തന്നെ. ഇത്തരത്തിൽ അടുക്കളയിലെ പൈപ്പിനാണ് ഏറ്റവും കൂടുതലായും പ്രയാസം അനുഭവപ്പെടുന്നത് കാണാറുള്ളത്. നിങ്ങളുടെ അടുക്കളയിലെ പൈപ്പ് രണ്ടോ മൂന്നോ വർഷങ്ങൾക്കുശേഷം അല്പം വെള്ളം ഇട്ടിട്ട് വീഴുന്ന രീതിയിൽ കാണാറുണ്ട്.
ഇങ്ങനെ വെള്ളം ഏറ്റിട്ട് വീഴുന്നത് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും ഈ പൈപ്പിന്റെ ചുറ്റുവട്ടമായുള്ള ഭാഗങ്ങളിൽ എല്ലാം തന്നെ എപ്പോഴും വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഉണ്ടാകും. അതുപോലെതന്നെ ഈ ഭാഗത്ത് വഴുക്കലോ മറ്റു പൂപ്പൽ ബാധകളോ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടാകുന്നു. നിങ്ങളുടെ വീട്ടിലെ അടുക്കളയിലെ പൈപ്പിൽ നിന്നും ഇങ്ങനെ വെള്ളം ഓരോ തുള്ളി തുള്ളിയായി വീണുപോകുന്നുണ്ടോ.
ഇത്തരത്തിൽ വെള്ളം നഷ്ടപ്പെടുന്ന സമയത്ത് പലരും ഓടി ഒരു പ്ലംബറിനെ വരുത്തുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഒരു പ്ലംബറുടെയോ മറ്റു സഹായമില്ലാതെ വളരെ നിസ്സാരമായി നിങ്ങൾക്ക് തന്നെ ഈ ഒരു അവസ്ഥയെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പ്രധാനമായും ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് വേണ്ടി നിങ്ങളുടെ അടുക്കളയിലെ പൈപ്പിൽ ഒന്ന് നല്ലപോലെ പുറകിലേക്ക് അമർത്തി കൊടുക്കുക.
കാരണം പൈപ്പിന്റെയും മുകളിലെ ടാപ്പിന്റെയും ജോയിന്റ് വരുന്ന ഭാഗത്ത് ലൂസ് കണക്ഷൻ ആകുന്നതാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇതിനകത്ത് വരുന്ന ജോയിന്റ് ടൈറ്റാക്കി കൊടുക്കാൻ സാധിക്കുകയാണ് എങ്കിൽ കൂടുതൽ ഉത്തമം. നിങ്ങൾക്കും ഇനി പൈപ്പിൽ നിന്നും വെള്ളം പോകുന്ന അവസ്ഥ ഉണ്ടാകില്ല. തുടർന്ന് വീഡിയോ മുഴുവനായി കാണാം.