കുറഞ്ഞ സമയത്തിൽ വളം കടി മാറ്റിയെടുക്കാൻ ഇങ്ങനെ ചെയ്യു

കാൽപാദം വീണ്ടുമേറിയും കാലിന്റെ വിരലുകൾക്കിടയിൽ പുഴുക്കയുടെ ഉണ്ടാകുന്ന രീതിയിലുള്ള വളവുകളി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. പലപ്പോഴും പുരുഷന്മാരെക്കാൾ കൂടുതലായി സ്ത്രീകൾ ഈ ബുദ്ധിമുട്ട് അനുഭവിച്ച വരുന്നതായി കാണുന്നു. അലക്കുന്ന സമയത്ത് അഴുക്കുപുരണ്ട വെള്ളമുള്ള ഭാഗങ്ങളിൽ ചെളിയുള്ള ഭാഗങ്ങളിലോ നടക്കുമ്പോഴാണ് ഇത്തരത്തിൽ ആളുകളുടെ കാലുകളിൽ ഇങ്ങനെ ബുദ്ധിമുട്ട് ഉണ്ടാകുന്നത്.

   

നിങ്ങളുടെ കാൽപാദത്തിലും ഇത്തരത്തിലുള്ള വളം കടി പ്രശ്നങ്ങൾ കാണുന്നുണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ ഇതിനെ ചെയ്യാവുന്ന പരിഹാരമുണ്ട്. പരമാവധിയും രാത്രി കിടക്കുന്ന സമയത്ത് ചെയ്യുകയാണ് എങ്കിൽ കൂടുതൽ പെട്ടെന്ന് റിസൾട്ട് ലഭിക്കും. ഇതിനുവേണ്ടി ഉപയോഗിക്കുന്ന മിക്സ് നന്നായി കാൽപാദങ്ങളിൽ വലിച്ചെടുത്താനുള്ള രീതിയിലുള്ള സമയം നൽകണം.

രാത്രി കിടക്കാൻ പോകുന്നുണ്ട് കാൽപാദത്തിൽ ഈ മിക്സ് ഉപയോഗിച്ച് ഡ്രൈ ആയ ശേഷം കാലുകളിൽ സോക്സ് ഇട്ട ശേഷം കിടന്നുറങ്ങുക. ഈ മിക്സ് തയ്യാറാക്കുന്നതിന് വേണ്ടി രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ആവശ്യമാണ്. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി ചേർത്ത് കൊടുക്കാം. ഒപ്പം തന്നെ അര ടീസ്പൂൺ ഉപ്പ് പൊടി കൂടി ചേർക്കാം. ഇവ മൂളും ചേർത്ത് നല്ലപോലെ പേസ്റ്റാക്കി അരച്ചെടുത്ത ശേഷം.

ആവശ്യത്തിന് ചെറുനാരങ്ങ നീര് ചേർത്ത് യോജിപ്പിച്ച് കാൽഭാഗത്ത് വളം കടി ഉള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കാം. തുടർച്ചയായ ദിവസങ്ങളിൽ ഈ മിക്സ് ഉപയോഗിച്ചാൽ നിങ്ങളുടെ കാൽപാദത്തിൽ ഉണ്ടാകുന്ന ഇത്തരം പുഴുക്കളുടെ ബുദ്ധിമുട്ട് വളരെ പെട്ടെന്ന് മാറിക്കിട്ടും. അഴുക്കുള്ള ഭാഗങ്ങളിലേക്ക് പോകുമ്പോൾ പരമാവധിയും ചെരിപ്പ് ഉപയോഗിക്കാൻ ശ്രമിക്കുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.