താറ തുറക്കുന്നതിന് വേണ്ടി പല മാർഗങ്ങളും ഉണ്ട് എങ്കിലും പലർക്കും ഇതെല്ലാം ചെയ്യുന്നതിന് ഒരുപാട് മടിയും ക്ഷീണവും അനുഭവപ്പെടാറുണ്ട്. എന്നാൽ ഇങ്ങനെ തറ കുറയ്ക്കാൻ മടിച്ചുനിൽക്കുന്ന ആളുകൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല ഒരു എളുപ്പമാർഗമാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. നിങ്ങളും ഈ രീതിയിലൂടെ തന്നെയാണ് തറ തുടയ്ക്കുന്നത് എങ്കിൽ.
വളരെ എളുപ്പത്തിൽ തുടയ്ക്കാനും കൂടുതൽ വൃത്തിയായി വെക്കാനും സാധിക്കും. ഇതിനായി തറ തുടയ്ക്കുന്ന സമയത്ത് ബക്കറ്റും വെള്ളവും മാപ്പും ഒന്നും തന്നെ ഇനി ആവശ്യമില്ല. ഇവ ഒന്നും ഇല്ലാതെ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തറ വൃത്തിയായി തുടച്ചു എടുക്കാം. ഇങ്ങനെ തറ തുടയ്ക്കുന്നതിന് വേണ്ടി നിങ്ങൾക്ക് ആവശ്യമായത് ഒരു പഴയ ബനിയനോ ഏതെങ്കിലും ബനിയൻ രീതിയിലുള്ള തുണിയോ ആണ്.
നിങ്ങളുടെ കയ്യിൽ ഒരു മെഷീൻ ഉണ്ട് എങ്കിൽ അല്ലെങ്കിൽ സൂജിയും നൂലും വെച്ച് നിങ്ങൾക്ക് ഇത് കോർത്തെടുക്കാൻ സാധിക്കും. ഒരു വലിയ തുണി കഷ്ണയ്ക്ക് ചെറിയ വള്ളികൾ പോലെ മുറിച്ചെടുത്ത് തുണി കഷണങ്ങൾ ഓരോന്നും കൂട്ടിച്ചേർത്ത് യോജിപ്പിച്ച് കോർത്തു തയ്ച്ചെടുക്കുക. ഇങ്ങനെ തയ്ച്ചെടുക്കുമ്പോൾ നിങ്ങൾക്ക് തലയിണ കവറിനോട്.
സാദൃശ്യം തോന്നുന്ന രീതിയിൽ ഉള്ള ഒരു തുണി ലഭിക്കും.ഇത് ഉപയോഗിച്ചാണ് ഇനി നിങ്ങൾ തറ തുടയ്ക്കാൻ പോകുന്നത്. ഇത് ഒരു സോക്സ് രൂപത്തിൽ കാലിലിട്ടുകൊണ്ട് നിങ്ങൾക്ക് തറ തുടയ്ക്കാൻ സാധിക്കും. ഒന്ന് കുനിയ പോലും വേണ്ട ഒന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ തുടയ്ക്കാൻ സാധിക്കും. തുടർന്ന് വീഡിയോ മുഴുവനായി കാണാം.