ശരീരത്തിൽ വേദനകൾ അനുഭവിക്കുന്നവരാണോ , ഒരിക്കലും വരാത്ത രീതിയിൽ വേദനയെ തുരത്താം

പല കാരണങ്ങൾ കൊണ്ടും ശരീരത്തിന്റെ ഓരോ ജോയിന്റുകളിലും മറ്റ് ഏതെങ്കിലും ഭാഗത്തും വേദനകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഈ വേദനകൾ ഉണ്ടാകുന്ന സമയത്ത് ഇത് നിങ്ങളുടെ ശരീരത്തിലെ എല്ലുകളുടെ ബലക്കുറവ് കൊണ്ടാണ് എന്ന് മാത്രമാണ് നാം ചിന്തിക്കാറുള്ളത്. യഥാർത്ഥത്തിൽ ഇത്തരത്തിൽ കയറിയിരിക്കൽ കാണുന്ന വേദനകൾക്ക് കാരണം ചിലപ്പോൾ ശരീരത്തിലെ ചില വിറ്റാമിനുകളുടെയും മിനറസുകളുടെയും കുറവ് സംഭവിക്കുന്നതുകൊണ്ടും.

   

എല്ലുകൾക്ക് നല്ല രീതിയിൽ തന്നെ ഫലം നിലനിൽക്കുന്നതിനു വേണ്ടി കൃത്യമായ രീതിയിൽ ആവശ്യമായ ഘടകങ്ങളിൽ ഏറ്റവും പ്രധാനം കാൽസ്യം തന്നെയാണ്. എന്നാൽ കാൽസ്യത്തിന്റെ അളവ് ആവശ്യത്തിലധികം ഉണ്ടായെങ്കിൽ പോലും ചിലർക്ക് വേദനകൾ അനുഭവപ്പെടാറുണ്ട്. ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നത് ഇത്തരം വേദനകൾ ഉണ്ടാകാനുള്ള കാരണങ്ങൾക്ക് ഇടയാക്കുന്നു.

മാത്രമല്ല ശരീരത്തിന്റെ വിറ്റാമിൻ കെ ടു എന്ന ഘടകത്തിൽ ഉണ്ടാകുന്ന കുറവ് പലരും തിരിച്ചറിയാതെ പോകുന്നു. അധികം പ്രാധാന്യമില്ലാതെ പലരും വിട്ടു കളയുന്ന ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ കെ ടു. ഈ കേറ്റുവിന്റെ അളവ് കുറയുംതോറും ശരീരത്തിന് കാൽസ്യം വലിച്ചെടുക്കാനുള്ള ശേഷി കുറയുകയും ഇതുപോലെ ശരീരത്തിൽ പല ഭാഗങ്ങളിലും വേദനകൾ ഉണ്ടാകാനും സാധ്യതയുണ്ട്.

മാത്രമല്ല കോശങ്ങളിലേക്ക് ശരിയായ അളവിൽ ഗ്ലൂക്കോസ് വലിച്ചെടുക്കാത്ത ഒരു അവസ്ഥ ഉണ്ടാകുന്നതിനും ഇതേ കേറ്റുവിന്റെ കുറവ് കാരണമാകുന്നു. സാധാരണയായി മാംസാഹാരങ്ങൾ കഴിക്കുന്ന ആളുകൾക്ക് ഇതിന്റെ ബുദ്ധിമുട്ട് തീരെ കാണുന്നത് പതിവില്ല. അതേസമയം പച്ചക്കറി മാത്രം കഴുകി ജീവിക്കുന്ന ആളുകളുടെ ശരീരത്തിൽ ഈ കേറ്റുവിന്റെ അളവ് കുറയുന്നത് കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടർന്ന് വീഡിയോ കാണാം.