ജീവിതനിലവാരം തന്നെ മാറിപ്പോകും നാളെ സഫല ഏകാദശി

സഫല ഏകാദശി ദിവസമാണ് നാളത്തെ ദിവസം. മറ്റ് ഏതൊരു ഏകാദശി എന്ന രീതിയിലും നാം ഇന്നത്തെ ദിവസം വ്രതം എടുത്ത് പ്രാർത്ഥിക്കുക തന്നെ ആവശ്യമാണ്. ഏകാദശി ദിവസങ്ങളിൽ വ്രതം എടുക്കുകയും ഭഗവാനെ വേണ്ടി നമ്മുടെ ദിവസം തന്നെ മാറ്റിവയ്ക്കുകയും ചെയ്യുന്നതുപോലെ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ വന്നുചേരുന്നു.

   

നിങ്ങളുടെ മനസ്സിൽ ഒരുപാട് വർഷങ്ങളായി കൊണ്ടുനടക്കുന്ന ആഗ്രഹങ്ങളെ പോലും സഫലമാക്കാൻ ഈ സഫല ഏകാദശി സഹായകമാണ്. പ്രത്യേകിച്ചും ഏതാദശി ദിവസത്തിൽ നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തിയും ഭഗവാനെ ചിന്തിച്ചു ഭഗവാന് വേണ്ടിയും ആയിരിക്കണം. പ്രധാനമായും നിങ്ങൾ വ്രതം എടുത്ത് ഇന്നത്തെ ദിവസം കൃത്യമായി ആചരിക്കുന്നത് എങ്കിൽ ഇതിനു വേണ്ടി ആറാം തീയതിയിലെ വൈകീട്ട് തന്നെ ആരംഭിക്കേണ്ടതുണ്ട്.

വ്രതം എടുക്കുക എന്നാൽ ഭക്ഷണം പൂർണമായും ഉപേക്ഷിക്കുക എന്നതല്ല അരി ആഹാരങ്ങളും മദ്യം മാംസം എന്നിങ്ങനെയുള്ള ആഹാര രീതികളും ഒഴിവാക്കി പഴങ്ങളും പാലും കഴിച്ചുകൊണ്ട് നിങ്ങൾക്ക് വ്രതം ചെയ്യാം. ഇന്നത്തെ ദിവസം തീർച്ചയായും വൈഷ്ണവാദി ക്ഷേത്രങ്ങളിൽ തന്നെ പോയി ദർശനവും വഴിപാടുകളും നടത്തണം. മഹാവിഷ്ണു ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ആയിരിക്കണം ഈ ദർശനങ്ങളും വഴിപാടുകളും.

ശേഷം ഏഴാം തീയതി പൂർണ്ണമായും വ്രതത്തിൽ ആയിരുന്നു കൊണ്ട് എട്ടാം തീയതി രാവിലെ വീണ്ടും ക്ഷേത്രദർശനം നടത്തിക്കൊണ്ട് വ്രതം അവസാനിപ്പിക്കാം. വ്രതം എടുക്കാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ തീർച്ചയായും ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ഭഗവാൻ മഞ്ഞയും വെള്ളയും നിറത്തിലുള്ള പൂക്കൾ കൊണ്ടുള്ള മാല സമർപ്പിക്കണം. തുടർന്ന് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.