അടുക്കള കൂടുതൽ മനോഹരമാക്കാൻ ഈ ചെറു പൊടിക്കൈകൾ സഹായിക്കും

അടുക്കളയിൽ സ്ഥിരമായി കൈകാര്യം ചെയ്യുന്ന സ്ത്രീകൾക്കാണ് ഒരുപാട് തരത്തിലുള്ള അസ്വസ്ഥതകൾ ഈ അടുക്കളയിലെ ചെറിയ ബുദ്ധിമുട്ടുകളിൽ നിന്നുപോലും ഉണ്ടാകുന്നത്. ഇത്തരത്തിൽ നിങ്ങളുടെ അടുക്കളയിൽ നിങ്ങളെ അസ്വസ്ഥമാക്കുന്ന ചില കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സിംഗിന് അകത്തുനിന്നും വരുന്ന ദുർഗന്ധം. ദുർഗന്ധം മാത്രമല്ല സിംഗ് ക്ലീൻ ചെയ്യുക എന്നതും.

   

അല്പം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. നിങ്ങളുടെ അടുക്കളയിലെ സിംഗ് ക്ലീൻ ചെയ്യുന്നതിനായി നിങ്ങൾക്ക് വളരെ ഈസിയായി ഉപയോഗിക്കാവുന്ന രണ്ട് വസ്തുക്കളാണ് വിനാഗിരിയും ബേക്കിംഗ് സോഡയും. ഇവ രണ്ടും നിങ്ങളുടെ അടുക്കള സിംഗിനെ കൂടുതൽ തിളക്കം ഉള്ളതാക്കും. ഇതിനായി അടുക്കളയിലെ സിംഗ് ഒന്ന് കഴുകിയശേഷം ഇതിനുമുകളിൽ ആയി ബേക്കിംഗ് സോഡ അവിടെയായി വിതറി ഇടുക.

ശേഷം ഇതിനു മുകളിലൂടെ വിനാഗിരിയും അല്പം ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്ത് രാത്രിയിൽ ഉറങ്ങാൻ പോയതിനുശേഷം രാവിലെ വന്നു സിംഗ് ക്ലീൻ ചെയ്യുകയോ അരമണിക്കൂറിന് ശേഷം ക്ലീൻ ചെയ്യുകയോ ആകാം. ഉറപ്പായും നിങ്ങളുടെ സിങ്കിനെ കൂടുതൽ തിളക്കം ഉണ്ടാകും. മാത്രമല്ല സിംഗിലേക്ക് ഐസ്ക്യൂബുകൾ ഇട്ടു കൊടുക്കുക ഈ ഐസ്ക്യൂബുകൾ നാരങ്ങ തൊലി വെച്ച ഉണ്ടാക്കിയതാണ് എങ്കിൽ നല്ല ഫ്രഷ് മണം ഉണ്ടാകും.

റൂമിനകത്ത് ദുർഗന്ധം ഉണ്ടാകുന്ന സമയങ്ങളിൽ ഒരു ചെറിയ പാത്രത്തിൽ അല്പം പച്ചരി ഇട്ട് അതിലേക്ക് വാനില എസ്സൻസ് ചേർത്ത് തുണികൊണ്ട് കവർ തുണി ചെറിയ ദ്വാരങ്ങൾ ഇട്ട് സൂക്ഷിക്കാം. ഗ്യാസ് അടുപ്പും അടുക്കളയും കംഫർട്ട് ഉപയോഗിച്ച് തുടയ്ക്കുന്നതും കൂടുതൽ ഫ്രഷ് ആയിരിക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.