ഇനി നിങ്ങൾക്കും റോസ് വളരെ ഭംഗിയായി ബുഷിയായി വളർത്തും.

മറ്റുള്ള ചെടികൾ പോലെയല്ല റോസ് പോലുള്ള പൂച്ചെടികൾ പലപ്പോഴും കുറ്റിച്ചെടിയായി വളർത്തിയെടുക്കുക എന്നത് പലപ്പോഴും സാധിക്കാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാലും വളരെ കൃത്യമായി പറയുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കുകയാണ് എങ്കിൽ നിങ്ങളുടെ വീട്ടിലും റോസാച്ചെടി അധികം ഉയരം പോകാതെ വളരെ ചെറുപ്പത്തിലെ നിറയെ പൂക്കൾ നിറഞ്ഞുനിൽക്കുന്നത് കാണാനാകും.

   

ഇങ്ങനെ നിങ്ങളുടെ വീട്ടുമുറ്റത്തും റോസാച്ചെടി നിറഞ്ഞു പോകാൻ വേണ്ടി നിസ്സാരമായ ഒരു കാര്യമാണ് ചെയ്തുകൊടുക്കേണ്ടത്. വർഷത്തിൽ ഒരു തവണ മാത്രം നിങ്ങൾ ഈ ഒരു കാര്യം ചെയ്യുകയാണ് എങ്കിൽ കൂടുതലായി നിങ്ങളുടെ റോസാച്ചെരി പൂക്കൾ ഉണ്ടാവുകയും ഒരുപാട് ഉയരം പോകാതെ നിലനിർത്താനും സാധിക്കും.

കൃത്യമായി ചെടിക്ക് ആവശ്യമായ വെള്ളം വളം എന്നിവയും കീടനാശിനികളും പ്രയോഗിക്കുന്നു എങ്കിൽ പോലും മറ്റു ചില കാര്യങ്ങളും കൂടി ചെയ്തു കൊടുക്കേണ്ടതുണ്ട്. ഇങ്ങനെ ചെടിയെ കൂടുതൽ ഭംഗിയായി നിലനിർത്തണം എങ്കിൽ വളപ്രയോഗതി നോടൊപ്പം തന്നെ ചെയ്തു കൊടുക്കേണ്ട ഒരു കാര്യമാണ് പ്രോണിങ്. വർഷത്തിൽ ഒരുതവണ നിർബന്ധമായും ചെടിയുടെ ഒരുപാട് നീളമുള്ള ശാഖകളെ വെട്ടി ഒതുക്കി നിർത്തുക.

സാധ്യമെങ്കിൽ ചെടിയിൽ നിന്നും മുളച്ചു വന്ന പുതിയ ശാഖകൾ പൂർണമായും മറ്റു വലിയ ശാഖകളെ അതിന്റെ ഏറ്റവും താഴ്ഭാഗത്തായി വെട്ടിക്കൊടുക്കാം. മാസത്തിൽ ഒരു തവണ ചെടിയുടെ പുതിയ നിർത്തുന്നതും ഇങ്ങനെ നിറയെ ശാഖകൾ ഉണ്ടാകാനും ഒപ്പം എല്ലാ ശാഖയിലും പൂക്കൾ ഉണ്ടാകാനും സഹായിക്കും. നിങ്ങളും ഇനി ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.