ഒരു തുളസി ഉണ്ടെങ്കിൽ ഏത് നടക്കാത്ത ആഗ്രഹവും നിസ്സാരമായി സാധിക്കാം

ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളുടെ എല്ലാം മുൻപിലായി ഒരു തുളസിപ്പാറ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നിങ്ങളുടെ വീട്ടിലും ഇത്തരത്തിൽ ഒരു തുളസിത്തറ ഉണ്ടോ അത് വൃത്തിയായിട്ടാണോ ഇരിക്കുന്നത് എന്നൊന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ പലപ്പോഴും നടക്കാതെ വരുന്ന സാഹചര്യത്തിൽ മനോവിഷമം ഉണ്ടാകാറുണ്ടോ.

   

എങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ഏത് നടക്കാത്ത ആഗ്രഹവും വളരെ നിസ്സാരമായി നിങ്ങൾക്ക് സാധിച്ചെടുക്കാൻ കഴിയുന്ന ചില വഴിപാടുകളെ കുറിച്ച് മനസ്സിലാക്കാം. പ്രധാനമായും നിങ്ങളുടെ ഈ ആഗ്രഹങ്ങളെ സഫലമാക്കുന്നതിന് ആവശ്യം ഒരു തുളസി കതിർ മാത്രമാണ്. നിങ്ങൾ സാധാരണ ഒരു ദിവസം പോലെ തന്നെ സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുക നിലവിളക്ക് വെക്കുന്ന സമയത്ത്.

വിളക്കിൽ രണ്ട് തിരി കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി ഇട്ടു വേണം കൊളുത്താൻ. ഇങ്ങനെ നിലവിളക്ക് ഒരു വ്യാഴാഴ്ച ദിവസം കൊളുത്തിത്തുടങ്ങി ബുധനാഴ്ച ആകുന്നത് വരെയും ചെയ്യുക. ഏഴുദിവസം തുടർച്ചയായി ഇങ്ങനെ നിലവിളക്ക് കൊളുത്തുന്ന സമയത്ത് നിലവിളക്കിന് മുൻപിൽ നിന്നുകൊണ്ട് നിങ്ങളുടെ തുളസിത്തറയുടെ അരികിൽ ഒരു ചിരാദ് വിളക്ക് വെച്ച് അതിനു മുൻപിൽ നിന്നുകൊണ്ട് നിങ്ങൾക്ക് ഇത് ചെയ്യാം.

കയ്യിൽ തുളസി കതിർ വച്ചുകൊണ്ട് 108 തവണ ഓം നമോ ഭഗവതേ വാസുദേവായ നമോ നമ എന്ന് ചൊല്ലുക. ഉറപ്പായും ഏഴ് ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ എത്ര വലിയ ആഗ്രഹവും സാധിച്ചു കിട്ടും. ഈശ്വര ചൈതന്യവും ഈശ്വരാനുഗ്രഹവും ജീവിതത്തിൽ വളർത്തിയെടുക്കാൻ ശ്രമിക്കുക. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.