പാറ്റയെ തുരത്താൻ പഞ്ചസാര മാത്രം മതി

നമ്മുടെ വീട്ടിൽ പലപ്പോഴും പാറ്റകളുടെ അമിത ശല്യം കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരിക്കും. ഇങ്ങനെയുള്ള അവസ്ഥയിൽ കൂടുതൽ കീടനാശിനികൾ വീടുകളിൽ ഉപയോഗിക്കുന്നത് വളരെ അപകടകരമായ അവസ്ഥയാണ്. അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും ജാഗരൂകരായി വേണം ഇതിനെ നേരിടാൻ. ഭക്ഷണപദാർത്ഥങ്ങൾ വയ്ക്കുന്ന അടുത്ത കീടനാശിനികളുടെ ഉപയോഗം കൂടുതൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും അത് നമ്മളെ മാരകമായി ബാധിക്കുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ കാര്യങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യുന്നതാണ് വളരെ നല്ലത്. അച്ചടിച്ചാൽ വീട്ടിൽ ഒരു പരിധിവരെ രോഗങ്ങൾ ഒഴിവാക്കുന്നതിനും സഹായിക്കും. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. ഇവിടെ നമ്മൾ വീട്ടിലുള്ള രണ്ട് സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് പരീക്ഷിക്കുന്നത്. സോഡാ പൊടിയും പഞ്ചസാരയും മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്.

വീട്ടിലുള്ള രണ്ട് സാധനങ്ങൾ ആയ സോഡാ പൊടിയും പഞ്ചസാരയും മാത്രം ഉപയോഗിച്ചുകൊണ്ട് ഒരു മിശ്രിതം തയ്യാറാക്കി വീട്ടിൽ വരുന്നത് ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലതാണ് എന്നാണ് പറയുന്നത്. ഇത് രണ്ടും കൂടി മിക്സ് ചെയ്തതിനുശേഷം വീട്ടിൽ പാർട്ടി വരുന്ന എല്ലായിടങ്ങളിലും വച്ച് കൊടുക്കുന്നതാണ് കൂടുതൽ നല്ലത്.

ഇത്തരം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ വീട്ടിൽ പാറ്റകൾ തുടങ്ങിയ ശല്യം ഇല്ലാതെ നമുക്ക് കിച്ചൻ കബോർഡ് എല്ലാം വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. ഇങ്ങനെയുള്ള കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് നമ്മുടെ വീടുകളിൽ മറ്റു കാര്യങ്ങൾ നല്ല ഭംഗിയായി നടന്നു പോകാൻ സാധിക്കും. പാറ്റകൾവരുന്നതിന് ഇത്രയും നല്ല എളുപ്പമായ മാർഗ്ഗം വേറെ ഇല്ല പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.