ഇലകൾ കാണാത്ത വിധം നിറയെ കുലകുത്തി പൂക്കൾ ഉണ്ടാകാൻ ഇനി ഇതു മതി

ചെടികൾ ധാരാളമായി ഇഷ്ടപ്പെടുന്ന ആളുകളാണ് നിങ്ങൾ എങ്കിൽ പലപ്പോഴും ചെടികളുടെ വളർച്ചയ്ക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യാറുണ്ടാകും. എന്നാൽ പലപ്പോഴും റോസാച്ചെടിയും പോലുള്ള നിറയെ പൂക്കൾ ഉണ്ടാകുന്ന ചെടികളാണ് നിങ്ങൾ വളർത്തുന്നത് എങ്കിൽ ഇവയിൽ ധാരാളമായി പൂക്കൾ ഉണ്ടാകുന്നതിന് ഈ ഒരു സൂത്രവിദ്യ ഒരിക്കലെങ്കിലും ചെയ്തു നോക്കാം.

   

ഓരോ ചെടിയും നിറയെ പൂക്കൾ ഉണ്ടായി നിറഞ്ഞുനിൽക്കുന്നത് കാണുന്നത് തന്നെ മനസ്സിന് വല്ലാത്ത ഒരു സന്തോഷമുള്ള കാഴ്ചയാണ്. അതുകൊണ്ട് ചെടികളുടെ വളർച്ചയ്ക്ക് വേണ്ടിയും അവയുടെ പുഷ്ടിക്കും നിറയെ പൂക്കൾ ഉണ്ടാകുന്നതിനും വേണ്ടി ഇനി ഇങ്ങനെ ചെയ്തു നോക്കാം. ഒരിക്കൽ നിങ്ങൾ ഇങ്ങനെ ചെയ്താൽ ഉറപ്പായും റിസൾട്ട് കിട്ടുകയും പിന്നീട് നിങ്ങൾ സ്ഥിരമായി ഒരു കാര്യം ചെയ്യുകയും ചെയ്യുന്നു.

റോസിന് മാത്രമല്ല പൂക്കൾ ഉണ്ടാകുന്ന ഏതൊരു ചിരിക്കും ഇക്കാര്യം ചെയ്തു കൊടുക്കാവുന്നതാണ്. അഞ്ച് ചിരട്ട വേപ്പിൻ പിണ്ണാക്ക് മൂന്ന് ചിരട്ട എല്ലുപൊടി ഒന്നര ടീസ്പൂൺ എൻ പി കെ എന്നിവ നല്ലപോലെ യോജിപ്പിച്ച് ഓരോ ചെടിക്കും ഓരോ പിടി വീതം ഇട്ടുകൊടുക്കാം. 15 ദിവസം കൂടുമ്പോൾ ഓരോ ശരിക്കും ഇങ്ങനെ ചെയ്തു കൊടുക്കാം.

ഇത് ചെയ്താൽ ഒരു ചെടിയിൽ മാക്സിമം പൂക്കൾ ഉണ്ടായി നിൽക്കുന്നത് കാണാം. മാത്രമല്ല ചെടി എപ്പോഴും വെയില് ധാരാളമായി ഉള്ള ഭാഗങ്ങളിൽ സൂക്ഷിക്കാനും ശ്രദ്ധിക്കണം. ഇടയ്ക്കിടെ പ്രൂണിംഗ് ചെയ്തു കൊടുക്കേണ്ടതും ആവശ്യമാണ്. ആവശ്യത്തിന് വെള്ളം കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.