സ്വപ്നങ്ങൾ പൂവണിയാനും ജീവിതം സ്വർഗ്ഗ തുല്യമാകാനും വീട്ടിൽ സ്ത്രീകൾ ഇങ്ങനെ ചെയ്യു

നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും ഒരു വ്യക്തിയുടെ ആഗ്രഹമോ അല്ലെങ്കിൽ കുടുംബത്തിന്റെ ആഗ്രഹമോ സാധിച്ചിരിക്കുന്നതിനുവേണ്ടി പ്രധാനമായും ഈ പ്രദോഷം വരുന്ന ദിവസത്തിൽ നിങ്ങളുടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി ചില പ്രത്യേക പ്രാർത്ഥനകളും വഴിപാടുകളും നടത്തുക. ഇത്തരത്തിലുള്ള ഈ പ്രാർത്ഥനകളും വഴിപാടുകളും നടത്തുന്നത് വഴിയായി നിങ്ങളുടെ ഏത് വലിയ ആഗ്രഹവും.

   

വളരെ പെട്ടെന്ന് തടസ്സങ്ങളൊന്നും കൂടാതെ സാധിച്ചു കിട്ടാൻ ഭഗവാൻ സഹായിക്കും. ഇതിനായി ഏറ്റവും തൊട്ടടുത്തുള്ള പ്രദോഷ ദിവസം തന്നെ ഇതിനുവേണ്ടി തിരഞ്ഞെടുക്കാം. പ്രദോഷ ദിവസത്തിൽ ശിവക്ഷേത്രത്തിൽ ചെന്നശേഷം പ്രത്യേകമായി ഭഗവാനെ രുദ്ര സൂക്ത പുഷ്പാഞ്ജലി നടത്തുക. അന്നേദിവസം സന്ധ്യയ്ക്ക് നടത്തുന്ന പ്രദോഷ പൂജയിലും നിങ്ങൾ പങ്കെടുക്കേണ്ടത് ആവശ്യമാണ്.

ഈ ദിവസത്തിനുശേഷം വരുന്ന അടുത്ത തിങ്കളാഴ്ച ദിവസം നിങ്ങൾ ക്ഷേത്രത്തിൽ നിർബന്ധമായും പോയിരിക്കണം. പ്രത്യേക തിങ്കളാഴ്ച ദിവസം ഭഗവാനെ കൂവള മാല സമർപ്പിക്കുന്നതും ജലധാര നടത്തുന്നതും കൂടുതൽ ഫലം നൽകും. പിന്നീട് വരുന്ന ഒരു ദിവസം നിങ്ങളുടെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥനകൾ നടത്തുകയും ദേവിക്ക് പനിനീർ അഭിഷേകം നടത്തുകയും ചെയ്യാം.

ഉറപ്പായും ഈ കാര്യങ്ങൾ ചെയ്താൽ നിങ്ങളെ മനസ്സിലുള്ള ഏതു വലിയ ആഗ്രഹവും സാധിച്ചു കിട്ടും. നിങ്ങൾക്ക് ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്ത സമയമാണ് എങ്കിൽ നിങ്ങൾക്ക് പകരമായി നിങ്ങളുടെ വീട്ടിലുള്ള മറ്റേതെങ്കിലും വ്യക്തിയെ പറഞ്ഞിരിക്കുന്നതിൽ തെറ്റില്ല. കുടുംബത്തിന് വേണ്ടിയാണ് നടത്തുന്നത് എങ്കിൽ കുടുംബനാഥന്റെ പേരിൽ തന്നെ ഈ വഴിപാടുകൾ നടത്താം. തുടർന്നും കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണണം.