ജ്യോതിഷ ശാസ്ത്രവും ലക്ഷണശാസ്ത്രവും പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് തൊടുകുറിശാസ്ത്രം.തൊടുകുറി ശാസ്ത്രപ്രകാരം നൽകുന്ന ചിത്രങ്ങളിൽ നിന്നും നാം തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ നമ്മുടെ സ്വഭാവവും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾ പോലും പ്രവചിക്കും. ഇത്തരത്തിലുള്ള ഒരു തൊടുപുഴ ശാസ്ത്രമാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ശാസ്ത്രപ്രകാരം ഇവിടെ നൽകിയിരിക്കുന്ന ആദ്യത്തെ ചിത്രം എന്നത് മഞ്ഞ നിറത്തിലുള്ള ഒരു പക്ഷിയുടേതാണ്. രണ്ടാമതായി പച്ചനിറത്തിലുള്ള പക്ഷിയും മൂന്നാമതായി നീല നിറത്തിലുള്ള പക്ഷിയും നാലാമതായി റോസ് നിറത്തിലുള്ള പക്ഷി.
ഓരോ പക്ഷിയും നൽകുന്നത് ഓരോ തരം റിസൾട്ട് ആണ്. അതുകൊണ്ട് നിങ്ങൾ തിരഞ്ഞെടുക്കുന്ന പക്ഷിയെ വളരെയധികം മനസ്സിരുത്തി പ്രാർത്ഥിച്ച് ചിന്തിച്ച് മാത്രം തിരഞ്ഞെടുക്കുക. ഇങ്ങനെ മനസ്സിൽ ഒരുപാട് ആഗ്രഹിച്ചു നിങ്ങൾ തെരഞ്ഞെടുത്തത് ആദ്യത്തെ മഞ്ഞ നിറത്തിലുള്ള പക്ഷിയെ ആണെങ്കിൽ കിട്ടുന്ന റിസൾട്ട് വളരെ വ്യത്യസ്തമാണ്. ഇത്തരത്തിൽ ഓരോ പക്ഷികളും പറയുന്ന റിസൾട്ട് എന്നത് എപ്പോഴും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് പക്ഷേ തിരഞ്ഞെടുക്കുമ്പോൾ ആദ്യമേ മനസ്സിൽ നല്ല പോലെ പ്രാർത്ഥിച്ചു വേണം തുടങ്ങാൻ. ഇങ്ങനെ നിങ്ങൾ.
പക്ഷികളെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ മനസ്സിലുള്ള പ്രതീക്ഷകളും വളരെ ഏറെ ആയിരിക്കും. നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഒരു റിസൾട്ട് ആണ് കിട്ടുന്നത് എങ്കിൽ വലിയ സന്തോഷമുണ്ടാകും. മഞ്ഞ നിറത്തിലുള്ള പക്ഷിയെ തിരഞ്ഞെടുക്കുന്നവർ മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ ഉള്ളവർ ആയിരിക്കും. ഈ സ്വപ്നലോകത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും ഇവർ. രണ്ടാമത് നൽകിയിരിക്കുന്ന പച്ച നിറത്തിലുള്ള പക്ഷിയെ തിരഞ്ഞെടുക്കുന്നവർ ഒരുപാട് ചിന്തിക്കുന്നവർ ആയിരിക്കും. ഇത്തരത്തിൽ ചിന്തിച്ച് പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ഇവരുടെ ജീവിതത്തിൽ നിന്നും വലിയ കള്ളപ്രശ്നങ്ങളും നിസ്സാരമായി കടന്നുപോയേക്കാം.
മൂന്നാമതായി നൽകിയിരിക്കുന്ന നീലനിറത്തിലുള്ള പക്ഷിയെ തിരഞ്ഞെടുത്തിരിക്കുന്നവർ ഏത് പ്രവർത്തി ചെയ്യുന്നതിനു മുൻപും ഈശ്വരനെ സമീപിക്കുന്നവരായിരിക്കും. നാലാമതായി നൽകിയിരിക്കുന്ന റോസ് നിറത്തിലുള്ള പക്ഷി ആണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾ ജീവിതത്തിൽ കുടുംബത്തിന് വളരെ വലിയ പ്രാധാന്യം കൊടുക്കുന്നവരാണ്.
ഏത് ലോകത്ത് ചെന്നാലും മനസ്സിന് സന്തോഷം കുടുംബത്തിനോടൊപ്പം ആയിരിക്കുന്ന നിമിഷങ്ങൾ ആയിരിക്കും. വളരെ പെട്ടെന്ന് കുടുംബത്തിലേക്ക് തിരിച്ചു വരാൻ ഇവർ പ്രയത്നിക്കും. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ എത്ര വലുതാണ് എങ്കിലും തൊടുകുറി ശാസ്ത്രത്തിലൂടെ അതിന്റെ തീവ്രതയും നടക്കാനുള്ള സാധ്യതയും മനസ്സിലാക്കാനാകും.