ഉറപ്പായും ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ വെരിക്കോസിന് മറികടക്കാൻ ആകും

ഒരുപാട് സമയം നിന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകളെ ഇന്ന് ഏറ്റവും അധികം കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. പ്രധാനമായും കാലുകളിലെ മസിലിന്റെ ഭാഗത്താണ് ഈ വെരിക്കോസ് വെയിൻ അധികവും കാണാറുള്ളത്. എന്നാൽ ഈ രോഗാവസ്ഥ ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും വരാൻ സാധ്യതയുള്ള ഒന്നാണ്. പ്രധാനമായും കാലുകളിലാണ് ഇത് കാണപ്പെടാറുള്ളത്.

   

ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്കാണ് ഇത്തരത്തിൽ വെരിക്കോസ് വെയിൻ കാലുകളിൽ കാണപ്പെടാറുള്ളത്. നിങ്ങളുടെ ശരീരത്തിൽ ഹൃദയത്തിലേക്ക് പോകുന്ന രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വാൽവ്കളുടെ ബുദ്ധിമുട്ട് മൂലം രക്തം ശരിയായി ഒഴുകാതെ വരികയും ഹൃദയത്തിന്റെ എത്താതെ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിൽ തടസ്സപ്പെട്ട് നിൽക്കുകയും ചെയ്യുമ്പോഴാണ്.

ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ഈ പെരിക്കോസിന്റെ ആദ്യഘട്ടങ്ങൾക്ക് ശേഷവും നിങ്ങളുടെ ശരീരത്തിൽ ചിലർക്ക് വേനുകൾ തടിച്ചു വീഴ്ത്തും പുറത്തേക്ക് വരാനും ചിലർക്ക് ഇത് പൊട്ടി അതിൽ നിന്നും രക്തവും വെള്ളവും ഒലിക്കാനുള്ള സാധ്യതയുമുണ്ട്. ഇത്തരത്തിലുള്ള സാധ്യത ഉള്ള ആളുകൾ പരമാവധിയും അവരുടെ ഭക്ഷണത്തിൽ നിന്നും ഗോതമ്പ് ഭക്ഷണപാത്രങ്ങളെല്ലാം തന്നെ ഒഴിവാക്കണം.

മാത്രമല്ല ജലാംശം കൂടുതലുള്ള തണ്ണിമത്തൻ കുക്കുമ്പർ തൈര് എന്നീ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം. ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവരാണ് എങ്കിൽ ഇടയ്ക്ക് 10 മിനിറ്റ് കാലുകൾ ഹൃദയത്തിന്റെ അതേ ഉയരത്തിൽ നീവർത്തി നീട്ടി വെച്ചുകൊണ്ട് അറസ്റ്റ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് രക്തത്തിന്റെ സർക്കുലേഷൻ വർദ്ധിപ്പിക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം