അകാല നിര തടയാനുള്ള ഒരു എളുപ്പ വഴി

ഇന്നത്തെ തലമുറയുടെ ഒരു പ്രധാന പ്രശ്നമാണ് അകാല നിര. നിരക്കുന്ന മുടികൾ കറുപ്പിക്കുന്നത് അത്ര ഈസി അല്ലാതെ പരക്കം പായുകയാണ. അപ്പോൾ ഇതാ ഒരു നല്ല സൂപ്പർ ടിപ്പുവുമായി തിരിക്കുകയാണ് ഇവിടെ. നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റിയ ഈ പിന്നെ വളരെ ചുരുങ്ങിയ ചെലവ് മാത്രമാണ് വരുന്നത്. നേച്ചുറൽ ആയതുകൊണ്ട് ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും. ഇങ്ങനെയുള്ള രീതി ഉപയോഗിക്കുന്നത് പഴയ വളരെ എളുപ്പത്തിൽ നല്ല രീതിയിലുള്ള റിസൾട്ട് ലഭിക്കും.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് ചിലവ് വളരെ കുറവാണ്. വീട്ടിലുള്ള രണ്ട് സാധനങ്ങൾ മാത്രം വെച്ച് കൊണ്ടാണ് ഈ രീതി നമ്മൾ ചെയ്തെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന് ചിലവ് വളരെ കുറവായിട്ടാണ് കാണപ്പെടുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നു കൂടിയാണ്. ഇഞ്ചി നല്ലതുപോലെ ചതച്ചെടുത്ത് അതിലേക്ക് അൽപ്പം പാൽ ചേർത്ത് ഇളക്കിയതിനുശേഷം മിക്സ് തലയിൽ നിലച്ച മുടിയിൽ തേച്ചു പിടിപ്പിക്കുക യാണെങ്കിൽ നല്ല റിസൾട്ട് ആണ് ലഭിക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ മുടി കുറക്കുകയും എല്ലാത്തരം നരച്ചമുടി കൾക്കും ഇത് പരിഹാരമാവുകയും ചെയ്യുന്നു. ഇത്രയും എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയ്ക്ക് നമ്മൾ വില കൊടുക്കേണ്ട തന്നെയാണ്. കാണണം വലിയ വില കൊടുത്ത് ക്രീമുകളും മറ്റും വാങ്ങി നമ്മൾ തലയിൽ പെരട്ടിയത് അതിനെ പാർശ്വഫലങ്ങൾ അനുഭവിക്കുകയും വേണം എന്നാൽ നല്ല രീതിയിൽ മുടി കറുത്തു കിട്ടുകയുമില്ല.

ഇത്തരം രീതികളിൽ നിന്ന് മാറ്റം വരുത്തി നീറ്റലായി ചെയ്യാൻ പറ്റുന്ന ഈ രീതികൊണ്ട് മുടി വളരെ എളുപ്പത്തിൽ കറുപ്പിച്ച് എടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.