എവിടെ തേച്ചോ അവിടെ വെളുക്കും അതാണ് പ്രത്യേകത

സൗന്ദര്യം വർദ്ധിക്കുക, നല്ല നിറമുള്ള ആളുകൾ ആവുക, ചർമ്മത്തിന്റെ നിറം സൗന്ദര്യം എന്നിവ വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ടെക്നിക്കുകളും നാം ഉപയോഗിച്ചിരിക്കും. പലതരത്തിലുള്ള ഫെയ്സ് സ്കിൻ ക്രീമുകളും എന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ക്രീമുകളുടെ ഉപയോഗം വഴി നിങ്ങളുടെ ചർമ്മത്തിൽ ആ സമയത്ത് നിറം ഉണ്ടാകുന്നു എങ്കിലും .

   

പിന്നീട് ഒരു കൂടുതൽ ഇരുണ്ട ചർമ്മത്തിലേക്ക് പോകുന്നതിന് കാരണമാകാറുണ്ട്. ചില ആളുകൾക്ക് ഇത്തരം ക്രീമുകളുടെ ഉപയോഗം അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും കണ്ടുവരുന്നു. എന്നാൽ പ്രകൃതിദത്തമായ രീതിയിൽ നാച്ചുറലായ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഇത്തരം ചർമ സംരക്ഷണ മാർഗങ്ങൾ പ്രയോഗിക്കുന്നത് കൂടുതൽ ഗുണം നൽകുകയും ഒപ്പം സൈഡ് എഫക്ടുകൾ ഇല്ലാതിരിക്കുകയും ചെയ്യും.

നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ വച്ച് തന്നെ നിങ്ങളുടെ കർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിന് ഈ പ്രകൃതിദത്തമായ മാർഗം ഉപയോഗിക്കാം. ഇതിനായി കൊച്ചുകുട്ടികൾക്ക് ഭക്ഷണം ആയി നൽകുന്ന റാഗിയാണ് ഉപയോഗിക്കേണ്ടത്. റാഗി നേരിട്ട് വാങ്ങി മിക്സിയിൽ പൊടിച്ചു റാഗിപ്പൊടി ഡയറക്റ്റ് വാങ്ങി ഉപയോഗിക്കുകയോ ചെയ്യാം.

ഒരു ടീസ്പൂൺ റാഗിപ്പൊടി ഒരു ചെറിയ പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം നീര് പിഴിഞ്ഞ് ഒഴിക്കാം. ഇത് നല്ലപോലെ യോജിപ്പിച്ച ശേഷം ഇതിലേക്ക് പേസ്റ്റ് രൂപം ആകാൻ ആവശ്യമായ പാല് ചേർത്തു കൊടുക്കാം. ശേഷം ഇവ മൂന്നും ചേർത്ത് നല്ല ഒരു ക്രീം പരുവം ആക്കിയ ശേഷം മുഖത്ത് ചർമ്മത്തിൽ നിറം വർധിക്കാൻ ആഗ്രഹിക്കുന്ന ഭാഗങ്ങളിലും പുരട്ടാം. ദിവസവും ഇത് ഉപയോഗിച്ചാൽ നിങ്ങളുടെ ചർമ്മം വളരെ പെട്ടെന്ന് മനോഹരമാകും. തുടർന്ന് വീഡിയോ കാണാം.