ഏത് ലെവലിൽ എത്തിയ ഫാറ്റി ലിവറിനെയും തിരിച്ചുപിടിക്കാൻ ഇനി ഇത് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി

ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും അധികം ആളുകൾ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. പ്രധാനമായും കരളിന്റെ ആരോഗ്യത്തെ പൂർണമായും നശിപ്പിക്കാൻ ശേഷിയുള്ള ഒരു രോഗാവസ്ഥയാണ് ഇത്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമുള്ള എല്ലാ വസ്തുക്കളെയും കോഴുപ്പായി രൂപ മാറ്റം വരുത്തി കരളിൽ സൂക്ഷിച്ചുവയ്ക്കുന്ന ഒരു രീതിയുടെ ഭാഗമായിട്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

   

പ്രധാനമായും അമിതമായ മധുരവും അമിതമായ കാർബോഹൈഡ്രേറ്റും എല്ലാം തന്നെ രൂപമാറ്റം വരുത്തി കൊഴുപ്പായാണ് കരൾ ശേഖരിക്കുന്നത്. എന്നാൽ ഇങ്ങനെ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കരളിന്റെ ഭാരതി നേക്കാൾ കൂടിയ ഭാരത്തിലേക്ക് മാറുകയും പിന്നീട് തിരിച്ചുപിടിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് നിങ്ങളുടെ കരളിന്റെ ആരോഗ്യസ്ഥിതി മാറുകയും ചെയ്യാം.

പ്രത്യേകിച്ച് ഫാറ്റി ലിവർ എന്ന രോഗാവസ്ഥയ്ക്ക് ലക്ഷണങ്ങൾ കുറവാണ് എന്നതുകൊണ്ട് തന്നെ പലരും ഇത് തിരിച്ചറിയാൻ വളരെയധികം വൈകിപ്പോകുന്നു. അതുകൊണ്ടുതന്നെ ചികിത്സകളും വൈകിപ്പോകുന്നത് സാധാരണമായി കാണുന്നു. ഇന്ന് 80 ശതമാനത്തോളം വരുന്ന ആളുകൾക്കും ഫാറ്റി ലിവറിന്റെ ഗ്രേഡ് എങ്കിലും ഉണ്ട് എന്നതുകൊണ്ട് തന്നെ ആളുകൾ ഇതിനെ വളരെയധികം നിസ്സാരവൽക്കരിച്ച് കാണുന്നു.

ഒരിക്കലും ഈ ഒരു അവസ്ഥ എന്നെ സാരമായി കണക്കാക്കരുത് കാരണം ഈ അവസ്ഥ ഗ്രേഡ് 3 കഴിഞ്ഞാൽ പിന്നീട് തിരിച്ചുപിടിക്കാൻ സാധിക്കാത്ത വിധത്തിലേക്ക് നിങ്ങളുടെ ജീവനെ പോലും അവഹരിക്കുന്ന രോഗമായി ഇത് മാറും. കീഴാർനെല്ലി തിളപ്പിച്ച വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് ഉപകാരപ്രദമായ ഒരു മാർഗ്ഗമാണ്. ചുവന്നുള്ളി വെളുത്തുള്ളി എന്നിവയെല്ലാം നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.