ഫാറ്റി ലിവർ എല്ലാം കണ്ണടച്ച് തുറക്കുമ്പോഴേക്കും മാറികിട്ടും, ഈ ജ്യൂസ് ശീലമാക്കു.

ശരീരത്തിന്റെ പല ഹോർമോണുകളുടെയും പ്രവർത്തനങ്ങളിൽ നിയന്ത്രിക്കുന്നത് പല പിത്തരസം പോലുള്ള ഘടകങ്ങളും നിർമ്മിക്കപ്പെടുന്നതും കരളിന്റെ പ്രവർത്തനമാണ്. കരൾ പണിമുടക്കിയാൽ പല പ്രവർത്തനങ്ങളും നിലയ്ക്കുകയും ജീവൻ പോലും അപഹരിക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് ഏതൊരു അവയവത്തെ പോലെ തന്നെയും കരളിന്റെ.

   

ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ കൂടുതൽ ശ്രദ്ധാലുക്കൾ ആയിരിക്കണം. പ്രത്യേകമായി കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് മിക്കപ്പോഴും ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടി ഇത് കരളിന് ചുറ്റും ഒരു മതിലു പോലെ കെട്ടിപ്പടുക്കുന്നു. ഇത് പിന്നീട് കരളിന്റെ ആരോഗ്യവും നഷ്ടപ്പെടാൻ കാരണമായിത്തീരും.

ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് ലക്ഷണങ്ങൾ കുറവാണ് എന്നതുകൊണ്ട് തന്നെ പലപ്പോഴും ഈ ഫാറ്റി ലിവർ ആളുകൾ തിരിച്ചറിയാതെ പോകുന്നു. എന്നാൽ മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി അൾട്രാസൗണ്ട് സ്കാനിങ് നടത്തുന്ന സമയത്താണ് ഫാറ്റി ലിവർ എന്ന അവസ്ഥ നിങ്ങൾ തിരിച്ചറിയുന്നത് എങ്കിൽ ആ നിമിഷം മുതൽ നിങ്ങളുടെ കരളിനെ കുറിച്ച് നിങ്ങൾ ശ്രദ്ധാലുമായി മാറണം. കൊഴുപ്പ് അമിതമായി അടങ്ങിയ മാംസാഹാരങ്ങളും, ബേക്കറി പലഹാരങ്ങളും, ഹോട്ടൽ ജങ്ക് ഫുഡുകളും ഒഴിവാക്കുക.

കൊഴുപ്പിനേക്കാൾ അതിഭീകരമാണ് മധുരത്തിന്റെ എഫക്ട്. അതുകൊണ്ട് നാം നിത്യവും കഴിക്കുന്ന വെളുത്ത അരി ഉപയോഗിച്ചുള്ള ചോറും, മധുരമടങ്ങിയ ഭക്ഷണങ്ങളും പരമാവധിയും ഒഴിവാക്കുക. ദിവസവും ഒരു ഗ്ലാസ് എബിസി ജ്യൂസ് കുടിക്കുന്നത് ശീലമാക്കുകയാണ് എങ്കിൽ ഒരു പരിധിവരെ ശരീരത്തിൽ ഉണ്ടാകുന്ന രോഗാവസ്ഥകളെ തടയാനാകും. എന്നാൽ ഇതിനോടൊപ്പം തന്നെ വ്യായാമവും നിങ്ങൾ ശീലമാക്കിയിരിക്കണം. നല്ല ഡയറ്റുകളും ജീവിതത്തിന്റെ ഭാഗമായി മാറ്റണം.

Leave a Reply

Your email address will not be published. Required fields are marked *