അടിവയറിൽ അടിഞ്ഞുകൂടിയ കുറുപ്പിനെ മനസ്സിലാക്കാൻ ഇങ്ങനെ ചെയ്യു

സാധാരണയായി മനുഷ്യന്റെ ശരീരത്തിൽ ഏറ്റവും ആദ്യം കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വയറിൽ തന്നെയാണ്. എന്നാൽ പ്രസവശേഷം സ്ത്രീകൾക്ക് എപ്പോഴും വയറ് പോലെ ഒരു പരിധിവരെ പുറത്തേക്ക് തള്ളി നിൽക്കുന്നത് കാണാറുണ്ട്. പ്രസവശേഷം ഉണ്ടാകുന്ന ഈ കുടവയർ പലപ്പോഴും ശരീര ശ്രദ്ധയില്ലാതെ വരുന്നതിന്റെ ഭാഗമായി ഇല്ലാതാകാതെ വരാറുണ്ട്.

   

ഇങ്ങനെ ഉണ്ടാകുന്ന വയറു പിന്നീട് ജീവിതകാലം മുഴുവനും കൊണ്ടുനടക്കുന്ന ചില സ്ത്രീകളെയും കാണാനാകും. എന്നാൽ സവിശേഷം നിങ്ങളുടെ ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് ശ്രദ്ധ ഉണ്ടെങ്കിൽ തീർച്ചയായും ഇത്തരത്തിലുള്ള കുടവയർ പോലുള്ള ബുദ്ധിമുട്ടുകളെ ഇല്ലാതാക്കാൻ സാധിക്കും. പ്രത്യേകിച്ചും ഇത്തരത്തിൽ നിങ്ങൾക്ക് കുടവയർ ഉണ്ടാകുന്ന സമയത്ത് ചെയ്യേണ്ടത് നിങ്ങളുടെ വയറിന്റെ മുകളിലുള്ള മസിലുകൾ അകന്നു പോയിട്ടുണ്ടോ എന്നത് ശ്രദ്ധിക്കുകയാണ്.

ഇത്തരത്തിൽ മസിലുകൾ തമ്മിൽ അകൽച്ച വല്ലാതെ വർധിച്ചിട്ടുണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾ ഒരു കുടവയറിനെ അടിമയാണ് എന്ന് ഉറപ്പിക്കാം. മലർന്ന് കിടന്നുകൊണ്ട് കാലുകൾ പകുതി മടക്കി വച്ചുകൊണ്ട് കൈകളുടെ നാല് വിരലുകളും ബസ്സിൽ പൊക്കിളിന്റെ ഭാഗത്ത് അകത്തേക്ക് അമർത്തി നോക്കുക. തീർച്ചയായും നിങ്ങൾക്ക് കുടവയർ ഉണ്ട് എങ്കിൽ അവരെ വല്ലാത്ത ഒരു ഗ്യാപ്പ് അനുഭവിക്കാൻ സാധിക്കും.

ഇങ്ങനെ ഉണ്ടാകുന്ന കുടവയർ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നല്ല വ്യായാമങ്ങളും ഭക്ഷണ നിയന്ത്രണവും ആവശ്യമാണ്. നിങ്ങൾക്കും ഈ രീതിയിൽ കുടവയർ ഉണ്ട് എങ്കിൽ തീർച്ചയായും ഇതൊന്ന് ചെയ്തു നോക്കുക. തീർച്ചയായും നിങ്ങളുടെ വ്യായാമം ഭക്ഷണ നിയന്ത്രണം ഡയറ്റ് ഫാസ്റ്റിംഗ് എന്നിവയെല്ലാം ഇത് നിയന്ത്രിക്കാൻ സഹായിക്കും. തുടർന്ന് വീഡിയോ മുഴുവനായും കാണാം.