വെള്ളം കുടിക്കുക എന്നത് പലപ്പോഴും മറ്റൊരാൾ പറഞ്ഞു ചെയ്യേണ്ട കാര്യമല്ല. എങ്കിലും ചില സാഹചര്യങ്ങളിൽ ചില ആളുകളുടെ ആരോഗ്യ ശീലം അനുസരിച്ച് ഇത്തരത്തിൽ വെള്ളം കുടിക്കേണ്ടത് നിർബന്ധമായും പറഞ്ഞു ചെയ്യിപ്പിക്കേണ്ട കാര്യമായി മാറുന്നു. ഒരു മനുഷ്യന്റെ ശരീര രീതി അനുസരിച്ച് അയാളുടെ ശരീരത്തിൽ നിന്നും പുറത്തേക്ക് പോകുന്ന മൂത്രത്തിന്റെ അളവിനനുസരിച്ച്.
ശരീരത്തിന് അകത്തേക്ക് എത്തേണ്ട വെള്ളത്തിന്റെ അളവിലും കണക്കുകൾ ഉണ്ട്. സാധാരണയായി ഒരു വ്യക്തിയുടെ രണ്ട് ലിറ്റർ അളവിൽ വരെ മൂത്രപ്പുരത്തേക്ക് പോകാം എന്നാണ് പറയപ്പെടുന്നത്. ഇതനുസരിച്ച് ഒരു വ്യക്തി ഒരു ദിവസം രണ്ടോ മൂന്നോ ലിറ്റർ വരെയും വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. എന്നാൽ പലപ്പോഴും വെള്ളം കുടിച്ചാൽ മൂത്രമൊഴിക്കണമല്ലോ എന്ന ചിന്തയുടെ ഭാഗമായി.
പലരും മനപൂർവ്വമായി വെള്ളം ഒഴിവാക്കുന്ന ഒരു രീതി കാണാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ വൃക്കകളുടെ തകരാറിന് വലിയ ഒരു കാരണമായി മാറും. ചില ആളുകളെ വെള്ളം കുടിക്കുന്ന രീതിയിൽ പല പ്രശ്നങ്ങളും പറയുന്നത് കേട്ടിട്ടുണ്ട്. ദിവസവും രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ ചെറു ചൂടുള്ള വെള്ളം രണ്ടോ മൂന്നോ ക്ലാസ് കുടിക്കുന്നത് ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ പരിഹാരമാണ്.
എന്നാൽ നിന്നുകൊണ്ട് വെള്ളം കുടിക്കരുത് എന്ന് പലരും പറയാറുണ്ട്. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നുണ്ട് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല എന്നാൽ സാവധാനത്തിൽ മാത്രം ഇങ്ങനെ വെള്ളം കുടിക്കാൻ ശ്രമിക്കുക. കിടന്നുകൊണ്ട് തലകുത്തി നിന്നുകൊണ്ട് വെള്ളം കുടിക്കാതിരുന്നാൽ മാത്രം മതിയാകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.