വഴിയരികിലും മറ്റുമായി കാണുന്ന ചെറിയ കുഞ്ഞു ചെടികളിൽ പോലും ഒരുപാട് ആരോഗ്യ ഔഷധ ഗുണങ്ങൾ ഉണ്ട് എന്നത് നാം ഇന്നും തിരിച്ചറിയാതെ പോകുന്നു. ഇങ്ങനെ നിങ്ങൾക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ചില ചെടികളിൽ ഒന്നാണ് ഒടിയൻ പച്ച. ഈ ഒടിയൻ പച്ച എന്ന ചെടി നിങ്ങളുടെ ശരീരത്തിലെ പല മുറിവുകളെയും നിമിഷനേരം കൊണ്ട് ഇല്ലാതാക്കുന്നു.
ഇതിന്റെ ഇലയും രണ്ടും ചേർത്ത് ചതച്ച് പിഴിഞ്ഞ് നീരെടുത്ത് ഏതെങ്കിലും ഭാഗത്ത് മുറിവുകൾ ഉണ്ടാകുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുത്താൽ വളരെ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങുകയും രക്തപ്രവാഹം നിലക്കുകയും ചെയ്യും. പല നാടുകളിലും ഈ ചെടിയെ പല പേരുകളിലാണ് അറിയപ്പെടുന്നത്. എത്രതന്നെ പേരുകളുണ്ട് എങ്കിലും അതിനോളം ഗുണങ്ങളും ഉണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്.
ഇത്തരത്തിൽ നമ്മുടെ ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ചെറിയ കുഞ്ഞു പച്ച ചെടികൾ നമ്മുടെ ചുറ്റുമുണ്ട്. എന്നാൽ മിക്കവാറും ഇത്തരം ചെടികളുടെയും ഗുണങ്ങളെ കുറിച്ച് നാം പലപ്പോഴും തിരിച്ചറിയാൻ ശ്രമിക്കാറില്ല. വില കൊടുത്തു വാങ്ങുന്ന പല മരുന്നുകളും ഉപയോഗിച്ച് നിങ്ങളുടെ ആന്തരിക അവയവങ്ങളെ പോലും നശിപ്പിക്കുന്നതിനേക്കാൾ എത്രയോ ഗുണകരമാണ് ഇത്തരം പ്രകൃതിദത്ത മാർഗങ്ങൾ.
പ്രമേഹം സന്ധിവാതം മുറിവുകൾ എന്നിവ ചികിത്സിക്കാനായി ഉണ്ടാക്കുന്ന ഔഷധങ്ങളിൽ എല്ലാം തന്നെ ഈ ചെടിയുടെ സമൂലം ഉപയോഗിക്കുന്നതായി കണ്ടുവരുന്നു. വർഷം മുഴുവൻ പൂവിന്റെ നിൽക്കുന്ന ഈ ചെടി കാണുന്നത് തന്നെ ഒരു പ്രത്യേക ഭംഗിയാണ്. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.