നിങ്ങൾ ഒരിക്കൽപോലും ഇങ്ങനെ ഒരു കാര്യം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

നിങ്ങളുടെ ശരീരത്തിൽ പലപ്പോഴും ഉണ്ടാകുന്ന ചില ദഹനപ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എല്ലാം തന്നെ നിസ്സാരമായി ഒരിക്കലും അവഗണിക്കരുത്. കാരണം ശരീരത്തിന്റെ താള പിഴവുകളാണ് ഇത്തരത്തിലുള്ള അവസ്ഥകൾ നിങ്ങൾക്ക് ഉണ്ടാകാൻ കാരണമാകുന്നത്. തുടർച്ചയായി നിങ്ങൾക്ക് ഉണ്ടാകുന്ന ദഹന പ്രശ്നങ്ങൾ എപ്പോഴും ഭക്ഷണത്തിന്റെ ബുദ്ധിമുട്ട് മാത്രമാകണമെന്നില്ല. കാരണം ശരീരത്തിൽ ദഹനം നടക്കുന്നത് ചെറുകുടൽ വൻകുടൽ അന്നനാളം ആമാശയം എന്നീ വഴികളിലൂടെയാണ്.

   

മിക്കവാറും സാഹചര്യങ്ങളും ചെറുകുടലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഫംഗസുകളുടെ സാന്നിധ്യം ഒരുപാട് ബുദ്ധിമുട്ടുകൾ നിങ്ങൾക്കുണ്ടാക്കാം. ഇത് ദഹനസംബന്ധമായി മാത്രം ആകണമെന്നില്ല. ചിലപ്പോഴൊക്കെ മലദ്വാരത്തിന് ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടുന്നതും ഈ കോൺഗ്രസ്സുകളുടെ സാന്നിധ്യം കൊണ്ടായിരിക്കാം. നാവിനു മുകളിൽ വെളുത്ത നിറത്തിലുള്ള കട്ടിയുള്ള പാട ഉണ്ടാകുന്നതും ഈ ഫംഗസുകളുടെ സാന്നിധ്യം കൊണ്ട് ഉണ്ടാക്കാം.

മുടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന താരൻ ശല്യവും ഈ ഫംഗസുകളുടെ സാന്നിധ്യം കൊണ്ട് കാണണം. ഇടയ്ക്കിടെ ഉണ്ടാകുന്ന വയറിളക്കത്തിനെയും തലവേദനയും ഒരിക്കലും നിസ്സാരമാക്കരുത്. നിങ്ങൾക്ക് ഇത്തരത്തിലുള്ള ഫംഗസ് ഇൻഫെക്ഷൻ നിങ്ങളുടെ ചെറുക്കടലിൽ ഉണ്ടെങ്കിൽ തീർച്ചയായും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണാം. ഇന്നത്തെ നമ്മുടെ ജീവിതരീതിയും ഭക്ഷണ ശൈലിയും തന്നെയാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥ നമുക്ക് ഉണ്ടാക്കുന്നത്.

അതുകൊണ്ടുതന്നെ നമ്മുടെ ജീവിതരീതിയും ഭക്ഷണശീലവും വ്യായാമ ക്രമവും എല്ലാം തന്നെ ആരോഗ്യകരമായ മാർഗത്തിലേക്ക് മാറ്റുക. തുടർന്നുള്ള നമ്മുടെ ജീവിതത്തിൽ രോഗങ്ങൾ നമ്മളെ ബാധിക്കാതിരിക്കാനും നമ്മുടെ ജീവനും ജീവിതവും കാർന്നെടുക്കാതിരിക്കാനും ഇത്തരത്തിലുള്ള ആരോഗ്യകരമായ ചിന്തകൾ ആവശ്യമാണ്. നിങ്ങൾക്കും ഭക്ഷണവും ആരോഗ്യവും ശ്രദ്ധിച്ചുള്ള ആരോഗ്യകരമായ ജീവിതം സ്വന്തമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *