കേരളത്തിൽ 40% ആളുകൾക്കും കണ്ടുവരുന്ന ഈ അവസ്ഥയ്ക്ക് കാരണം

ഇന്ന് നമ്മുടെ സമൂഹത്തിൽ ഹൃദയാഘാതം സ്ട്രോക്ക് പോലുള്ള മാരകമായ പല രോഗങ്ങളും അധികമായി കണ്ടുവരുന്നു. പ്രധാനമായും ഇത്തരത്തിൽ വലിയ രോഗങ്ങൾ നിങ്ങളെ ബാധിക്കാനുള്ള കാരണമാകുന്നത് പോലും നിങ്ങളുടെ ജീവിതശൈലി തന്നെയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് നമ്മുടെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ ഇന്ന് കണ്ടുവരുന്നു. പ്രത്യേകിച്ചും ആളുകളുടെ ശരീരത്തിൽ അമിതമായ അളവിൽ കൊഴുപ്പും മറ്റ് വിഷമായ ഘടകങ്ങളും അടിഞ്ഞു കൂടുന്നു.

   

ഇത്തരം ഘടകങ്ങളുടെ സാന്നിധ്യം നിങ്ങളുടെ ആരോഗ്യത്തിന് വലിയതോതിൽ ബുദ്ധിമുട്ട് ഉണ്ടാകും. പ്രത്യേകിച്ചും ഇങ്ങനെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഈ കൊഴുപ്പ് രക്തക്കുഴലുകളുടെ വ്യാസം കുറയ്ക്കുന്നതിനും അതിലൂടെ രക്തവും ഓക്സിജനും ശരിയായി ഒഴുകാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ രക്തക്കുഴലുകളുടെ വ്യാസം കുറയുന്നത് ആ ഭാഗത്തേക്ക് രക്തം ഒഴുകാതെ പ്രവർത്തനങ്ങൾ കുറഞ്ഞുവരുന്നതിന് ഇടയാക്കുന്നു.

മാത്രമല്ല ഹൃദയാഘാതം സ്ട്രോക്ക് പോലുള്ള അവസ്ഥകൾക്കും കാരണമാകുന്നത് ഈ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് തന്നെയാണ്. രക്തക്കുഴലിന്റെ ഭിത്തിയിൽ ഒട്ടിപ്പിടിക്കുന്ന കൊഴുപ്പ് ആ ഭാഗത്ത് ഭിത്തിക്ക് കട്ടി കൂട്ടുകയും ഇതുവഴിയായി രക്തക്കുഴലിൽ ഉള്ളിലൂടെയുള്ള വ്യാസം കുറയുകയും ചെയ്യും. ഇങ്ങനെയാണ് ശരിയായി രക്തം ഒരുകാതെ നിങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥകൾ ഉണ്ടാകുന്നത്.

ശരീരത്തിൽ ദഹന വ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതും ഇങ്ങനെയുള്ള അവസ്ഥകൾക്ക് സാഹചര്യം ഉണ്ടാക്കുന്നു. അതുകൊണ്ട് നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കുന്നതിനും ഈത്ത ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും ആയി പ്രോബയോട്ടിക്കുകൾ ശീലമാക്കാം. തൈര് മോര് ഉപ്പിലിട്ട പച്ചക്കറികൾ എന്നിവ ഇതിന് സഹായിക്കും. തുടർന്നും ഇത്തരം ആരോഗ്യകരമായ അറിവുകൾ വീഡിയോ മുഴുവൻ കാണാം.