ഗ്യാസും ഹൃദയാഘാതവും നെഞ്ചുവേദന എങ്ങനെ വേർതിരിച്ചറിയാം

പലപ്പോഴും ഹൃദയാഘാതം ഉണ്ടാകുന്നതിന് മുൻപായി ചെറിയ രീതിയിൽ നെഞ്ചുവേദന ഉണ്ടാകുന്നത് കാണാറുണ്ട്. എന്നാൽ ഇതേ രീതിയിൽ സാധാരണയായി ഗ്യാസ് കയറുന്ന സമയത്തും നെഞ്ച് വേദന ഉണ്ടാകാം. അതുകൊണ്ടുതന്നെ രണ്ടു നെഞ്ചുവേദനകളും എങ്ങനെ വേർതിരിച്ചറിയാം എന്ന് പലർക്കും അറിയില്ല. ചിലപ്പോഴൊക്കെ ഉണ്ടാകുന്ന നെഞ്ചുവേദനയെ പലരും ഗ്യാസിന്റെതാണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്.

   

എന്നാൽ അതേ സമയത്ത് ഗ്യാസ് മൂലമുണ്ടാകുന്ന രീതി വേദനയെ പലരും വേദനയെ ഹൃദയാഘാതം ആണ് എന്നും തെറ്റിദ്ധരിക്കാം. നിങ്ങൾക്ക് ഉണ്ടാകുന്ന രണ്ട് ഇഞ്ച് വേദനയും വേറെ തിരിച്ച് മനസ്സിലാക്കുന്നതിന് മാർഗ്ഗങ്ങൾ ഉണ്ട്. ഹൃദയാഘാതത്തിന്റെ ഭാഗമായി ഉണ്ടാകുന്ന നെഞ്ച് വേദനയാണ് എങ്കിൽ നിങ്ങൾ ചെയ്യുന്ന ചെറിയ മാർഗങ്ങൾ ഒന്നും ഇതിന് പരിഹാരം ആകില്ല.

ഗ്യാസിന്റെ ഭാഗമായി ഉണ്ടാകുന്ന നെഞ്ച് വേദനയാണ് എന്ന് കരുതി പലരും ഇതിനെ ഈ ജീവിതത്തിലെ എന്നിവയെല്ലാം ഉപയോഗിച്ച് നോക്കാറുണ്ടാകും. എന്നാൽ ഇതിന്റെ ഉപയോഗം കൊണ്ടൊന്നും ഈ നെഞ്ച് വേദനയ്ക്ക് ഒരിക്കലും ശമനം ഉണ്ടാകില്ല. ഹൃദയാഘാതം ഉണ്ടാകുന്നതിനു മുൻപ് ഉണ്ടാകുന്ന നെഞ്ചുവേദന നെഞ്ചിന്റെ ഭാഗത്ത് നിന്നും ഇടതും ഷോൾഡറിലേക്കും ചിലർക്ക് കാലിലേക്കും വേദന മാറി പോകാറുണ്ട്.

അധികഠിനമായ നെഞ്ച് വേദന ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും നിങ്ങൾ ഒരു ഡോക്ടറുടെ സഹായം തന്നെ തേടുക. അതേ സംബന്ധമായ ബുദ്ധിമുട്ടുകൾ മുമ്പ് ഉണ്ടായിട്ടുള്ള ആളുകളാണ് എങ്കിൽ തീർച്ചയായും ഈ വേദന തുടങ്ങുന്ന സമയത്ത് തന്നെ ഡോക്ടറുടെ അടുത്തേക്ക് എത്താൻ ശ്രമിക്കുക. നിങ്ങൾ അമിത വണ്ണമുള്ള ആളുകൾ പ്രമേഹം ബ്ലഡ് പ്രഷർ എന്നിങ്ങനെയുള്ള ആളുകളാണ് എങ്കിൽ തീർച്ചയായും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.വീഡിയോ കാണാം.