ഒരാഴ്ചകൊണ്ട് നിങ്ങളുടെ മുടി ക്കാട് പിടിച്ച പോലെ വളരും

പലരും ഇന്ന് അമിതമായ മുടികൊഴിച്ചിലും താരൻ പ്രശ്നങ്ങളും അനുഭവിക്കുന്ന അവസ്ഥ കാണാറുണ്ട്. പ്രത്യേകിച്ചും ഇത്തരത്തിൽ തലമുടി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ എങ്ങനെയെങ്കിലും ഈ മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനു വേണ്ടി പലതരത്തിലുള്ള പാക്കുകളും ഉപയോഗിച്ച് നോക്കിയിട്ടുണ്ടാകും. എന്നാൽ നിങ്ങളുടെ മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും എഫക്ടീവായ നല്ല ഒരു മാർഗ്ഗമാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.

   

പ്രത്യേകിച്ച് തലമുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് വേണ്ടി ഏറ്റവും അധികം ഉപകാരപ്രദമായ ഒരു വസ്തുവാണ് കഞ്ഞിവെള്ളം. എന്നാൽ കഞ്ഞിവെള്ളം ഉപയോഗിക്കുമ്പോൾ തലേദിവസത്തെ കഞ്ഞിവെള്ളം പുളിപ്പിച്ച് ഉപയോഗിക്കുകയാണ് എങ്കിൽ കൂടുതൽ എഫക്ട് ഉണ്ടാകും. പ്രത്യേകിച്ചും കഞ്ഞിവെള്ളം ഉപയോഗിക്കുമ്പോൾ നല്ല കട്ടിയിൽ തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക.

ഇങ്ങനെ എടുക്കുന്ന കഞ്ഞി വെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ഉലുവ ഇട്ടുവയ്ക്കാം. കുറഞ്ഞത് ഇരുപതിനാലും മണിക്കൂർ നേരത്തേക്ക് എങ്കിലും ഉലുവ ഈ കഞ്ഞിവെള്ളത്തിൽ കിടന്ന് കുതിരണം. എങ്ങനെ കുതിർത്തെടുക്കാത്ത കഞ്ഞിവെള്ളം ഉലുവ മിക്സ് ഒരു മിക്സി ജാറിലേക്ക് ചേർത്തുകൊടുത്ത ഇതിലേക്ക് അഞ്ചോ ആറോ ചുവന്നുള്ളി കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കാം.

അല്പം പോലും ഇനി ഇതിലേക്ക് വെള്ളം ഉപയോഗിക്കരുത്. ഇങ്ങനെ അരച്ചെടുത്ത മിക്സ് നല്ല പേസ്റ്റ് രൂപത്തിൽ ആക്കി നിങ്ങളുടെ തലയോട്ടിയിൽ നന്നായി മസാജ് ചെയ്തു കൊടുക്കാം. 10 മിനിറ്റ് നേരത്തേക്ക് എങ്കിലും നല്ലപോലെ കൈകൾ ഉപയോഗിച്ച് തലമുടി മസാജ് ചെയ്യുക. ശേഷം ഷാംപൂ സോപ്പ് എന്നിവ ഉപയോഗിക്കാതെ നല്ല നാച്ചുറൽ താളികൾ ഉപയോഗിച്ച് തല കഴുകിയെടുക്കുക. തുടർന്ന് വീഡിയോ മുഴുവനായി കാണാം.