വൃശ്ചിക മാസത്തിലേ കറുത്തപക്ഷ ദിവസമാണ് നാളെ അമാവാസിയാണ് നാളത്തെ ദിവസം എന്നതിനെക്കുറിച്ച് പലർക്കും അറിവ് ഉണ്ടായിരിക്കില്ല. എന്നാൽ നാളത്തെ ദിവസം പ്രധാനമായും നിങ്ങൾ ചില കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങൾ കടന്നുവരും പ്രധാനമായും നാളത്തെ ദിവസം രാവിലെ നിങ്ങളുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ അതിൽ നിന്നും അല്പം ഭക്ഷണം എടുത്ത് കാക്കയ്ക്ക് നൽകുക.
കാക്ക നിങ്ങളുടെ പിതൃക്കന്മാരുടെ രൂപമാണ് എന്ന് കരുതി കൊണ്ടാണ് ഇങ്ങനെ ഭക്ഷണം നൽകേണ്ടത്. കാക്കയ്ക്ക് ഭക്ഷണം നൽകുമ്പോൾ അതിൽ അല്പം എല്ലും കൂടി ഇട്ടുകൊടുക്കുകയാണെങ്കിൽ കൂടുതൽ ഉത്തമം. നാളത്തെ ദിവസം നിർബന്ധമായും ക്ഷേത്രത്തിൽ പോകാൻ ശ്രമിക്കണം. മാത്രമല്ല പ്രത്യേകിച്ച് നാളെ പോകേണ്ടത് ശിവക്ഷേത്രത്തിൽ ആകേണം എന്നതും ശ്രദ്ധിക്കണം.
നിങ്ങളുടെ കുടുംബക്ഷേത്രത്തിലും നാളത്തെ ദിവസം ദർശനം നടത്തുന്നത് കൂടുതൽ ഗുണം ചെയ്യും. ശിവക്ഷേത്രത്തിൽ നാളെ ദർശനം നടത്തുന്ന സമയത്ത് ദേവനെ പുഷ്പാർച്ചന നടത്തുക. നിങ്ങളുടെ വീട്ടിൽ നിന്നുമുള്ള നീല ശങ്കുപുഷ്പങ്ങൾ കൊണ്ട് പുഷ്പാർച്ചന നടത്തുന്നത് കൂടുതൽ ഫലം നൽകും. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങളും ഗുണങ്ങളും ലഭിക്കുന്നതിനും.
ഈശ്വരന്റെ അനുഗ്രഹം നൽകുന്നതിനും ഏറ്റവും അനുയോജ്യമായ ദിവസമാണ് നാളത്തെ ദിവസം. സാധാരണ ഒരു ദിവസം പോലെ ഒരിക്കലും നാളത്തെ ദിവസം കടന്നു പോകാതിരിക്കട്ടെ. നിങ്ങൾക്ക് ഏറ്റവും അധികം പ്രയോജനപ്പെടുന്ന അനുഗ്രഹങ്ങൾ ലഭിക്കുന്ന ദിവസമായി നാളത്തെ ദിവസംആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. മരിച്ചുപോയ നിങ്ങളുടെ പിതൃക്കന്മാർക്ക് വേണ്ടിയും പ്രാർത്ഥനകൾ നടത്തണം. തുടർന്ന് വീഡിയോ മുഴുവനായി കാണാം.