പേര് പോലെയല്ല ഇതിന്റെ ഗുണം അറിഞ്ഞാൽ വീട്ടിൽ നിറയെ വെച്ചു പിടിപ്പിക്കും.

നമുക്കു ചുറ്റുമുള്ള പ്രകൃതിയിൽ കാണപ്പെടുന്ന ഒരുപാട് ചെടികളും പൂക്കളും പല രോഗങ്ങൾക്കും മരുന്നായി പ്രവർത്തിക്കുന്നു.പ്രധാനമായി ഇത്തരത്തിൽ നിങ്ങൾക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കാവുന്ന ഒരു ചെടിയെ കുറിച്ചാണ് ഇന്ന് പറയുന്നത്. നാട്ടിൻപുറങ്ങളിലെല്ലാം ഈ ചെടിയുടെ പല നിറങ്ങളിലുള്ള പൂക്കളോടുകൂടി നിറഞ്ഞുനിൽക്കുന്നത് കാണാറുണ്ട്.

   

എന്നാൽ ഇതിന്റെ പേര് കേൾക്കുമ്പോൾ ആർക്കും അല്പം ഒന്ന് ഇഷ്ടക്കേട് തോന്നാം. ശവ മാറി ശവക്കോട്ട പുഷ്പം എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു. എന്നാൽ നിത്യ കല്യാണം ഉഷ മല്ലി എന്നിങ്ങനെ പറയുന്ന പൂക്കളും ഈ ചെടി തന്നെയാണ്. പല നാടുകളിലും ഇതിനെ പല പേരുകളിൽ അറിയപ്പെടുന്നു എന്ന് മാത്രം. നിങ്ങളുടെ വീട്ടിലും ഇത്തരത്തിൽ ഒരു ചെടി ഉണ്ടോ.

തീർച്ചയായും ഈ ചെടി ഉപയോഗിച്ച് നിങ്ങളുടെ പല രോഗങ്ങൾക്കും പ്രതിവിധി ഉണ്ടാക്കാം. പ്രത്യേകിച്ച് അനീമിയ രക്തസമ്മർദ്ദമായ ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് പരിഹാരമാക്കാൻ ഈ ചെടി ഉപയോഗപ്പെടും. രക്തത്തിലെ ശ്വേത നശിപ്പിക്കാൻ ഈ ചെടി ഉപയോഗിക്കുന്നതുകൊണ്ട് ഗുണം ചെയ്യും. ഇതുവഴിയായി ക്യാൻസർ പോലുള്ള രോഗങ്ങളെ ഇല്ലാതാക്കാനും സാധിക്കും.

മാത്രമല്ല ഈ ചെടിയുടെ ഇലയും തണ്ടും വേരുമാണ് കൂടുതൽ ഉപയോഗപ്രദം. സാധാരണ കാണുന്ന നിറങ്ങളേക്കാൾ ഉപരിയായി ഇരുണ്ട നിറത്തിലുള്ള വയലറ്റ് പൂക്കളാണ് കൂടുതൽ ഗുണകരം. ഈ ചെടിയുടെ വേരും കണ്ടു ചതച്ച പുഴുങ്ങി നീര് കുടിക്കുന്നത് മുത്രാസയ സംബന്ധമായ രോഗങ്ങൾക്ക് പരിഹാരമാണ്. മാത്രമല്ല ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് പരിഹാരമായി ഉപയോഗിക്കാം.തുടർന്ന് വീഡിയോ മുഴുവൻ കാണാം.