നിങ്ങളെ വയസനാക്കുന്ന അരച്ച മുടിയെ ഇനി മറന്നേക്കൂ.

പ്രായം കൂടുന്തോറും മുടി നരക്കുന്നത് ഒരു സ്വഭാവികമായ കാര്യമാണ്. പലപ്പോഴും ഇന്നത്തെ സമൂഹത്തിൽ ആളുകൾക്ക് മുടി നരക്കുന്നതിന് പ്രായം ഒരു ഘടകം അല്ലാതെ വരുന്ന അവസ്ഥയും കാണുന്നു. പ്രത്യേകിച്ച് അകാലനര എന്ന അവസ്ഥയുടെ ഭാഗമായി ഒരുപാട് ആളുകൾ നരച്ച മുടിയുമായി ജീവിക്കുന്നു. ഇത്തരത്തിൽ നിങ്ങളുടെ മുടി നരച്ച് കാണുന്നു എങ്കിൽ തീർച്ചയായും പരിഹാരവും ചെയ്യാനാകും.

   

പ്രധാനമായും നിങ്ങളുടെ വീട്ടിൽ വച്ച് തന്നെ തയ്യാറാക്കുന്ന നല്ല നാച്ചുറൽ ഹെയർ ഉപയോഗിക്കുകയാണ് എങ്കിൽ മറ്റ് സൈഡ് എഫക്ടുകൾ വളരെ പ്രകൃതിദത്തമായ രീതിയിൽ നിങ്ങളുടെ മുടിയും കറുപ്പിച്ചെടുക്കുക. പ്രത്യേകിച്ച് ഇങ്ങനെ മുടി കറുപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കിയതാണ് എങ്കിൽ കൂടുതൽ ഗുണകരം.

തലമുടി ഉണ്ടാക്കുന്ന ഒരിക്കലും ഉണ്ടാക്കിയ ഉടനെ തന്നെ ഉപയോഗിക്കരുത്. ഇത് മിക്സ് ചെയ്തു വെച്ച കുറഞ്ഞത് 14 മണിക്കൂര്‍ നേരമെങ്കിലും കഴിഞ്ഞുവേണം ഉപയോഗിക്കാം. ആദ്യമായി രണ്ട് ടീസ്പൂൺ അളവിൽ ഹെന്ന പൊടി ആവശ്യമാണ്. അപ്പം രണ്ട് ടീസ്പൂൺ തന്നെ നീലയമരി പൊടിയും കൂടി ചേർക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെല്ലിക്ക പൊടി കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കാം.

ഒരു ടീസ്പൂൺ അശ്വഗന്ധ ചൂർണ്ണം കൂടി ചേർത്ത് നന്നായി യോജിപ്പിച്ചശേഷം ഇതിനെ പേസ്റ്റ് രൂപം ആക്കുന്നതിന് ആവശ്യമായ അളവിൽ കാപ്പിപ്പൊടി തിളപ്പിച്ച വെള്ളം ചേർക്കാം. നല്ല ഒരു പേസ്റ്റാക്കി ഇരുമ്പ് ചട്ടിയിൽ ഒരു രാത്രി മുഴുവനും മൂടി വെക്കണം. രാവിലെ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.