നിങ്ങളുടെ കുഞ്ഞുങ്ങൾ ഈ ലക്ഷണം കാണിക്കുന്നുണ്ടോ

കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വിളർച്ച. ശരീരത്തിൽ രക്തത്തിന്റെ അളവ് കുറയുകയോ രക്തത്തിലെ ഘടകങ്ങളുടെ അളവിൽ കുറവ് ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. പ്രധാനമായും ഇങ്ങനെ രക്തം ശരീരത്തിൽ കുറയുന്നതിന്റെ ഭാഗമായി ശരീരത്തിന് അമിതമായി ക്ഷീണം അനുഭവപ്പെടാം.

   

ക്ഷീണം അല്ല ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ മരണത്തിന് പോലും ഈ ഒരു അവസ്ഥ കാരണമാകാം എന്നതാണ് യാഥാർത്ഥ്യം. പ്രധാനമായും ശരിയായ രീതിയിലുള്ള ഭക്ഷണക്രമം ഇല്ലാതെ വരികയും ഭക്ഷണത്തിൽ നിന്നും ആവശ്യത്തിന് പോഷകങ്ങളും ഘടകങ്ങളും ശരീരത്തിന് ലഭിക്കാതെ വരുന്നതിന്റെ ഭാഗമായും ഈ വിളർച്ച എന്ന അവസ്ഥ ഉണ്ടാകാം. എന്തെങ്കിലും ഒരു ആക്സിഡന്റിനെയോ മറ്റേതെങ്കിലും രീതിയിൽ.

ശരീരത്തിൽ നിന്നും രക്തം വാർന്നുപോകുന്ന അവസ്ഥ ഉണ്ടാവുകയും പിന്നീട് ശരിയായ ശരീരത്തിലേക്ക് രക്തം എത്താത്ത ഭാഗമായി ഇതിൽ വിളർച്ച ഉണ്ടാകാം. പലപ്പോഴും സ്ത്രീകൾക്ക് അവരുടെ ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകളുടെ ഭാഗമായി ബ്ലീഡിങ് അമിതമായി ഉണ്ടാകുമ്പോൾ ഇത് പിന്നീട് വിളർച്ച എന്ന അവസ്ഥയിലേക്ക് നയിക്കാം. രക്തത്തിലെ ഹീമോഗ്ലോബിന്റെയും പ്ലേറ്റിലെയും അളവ് കുറയുന്നതും അനീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകും.

പ്രധാനമായും അമിതമായ ക്ഷീണം എപ്പോഴും ഉറങ്ങുന്ന അവസ്ഥ ആരോഗ്യമില്ലാതെ തളർന്നു വീഴുന്ന അവസ്ഥ എന്നിവയെല്ലാം ഈ രക്തക്കുറവിന്റെ ഭാഗമായി കാണാം. ചിലർക്ക് കാഴ്ച മങ്ങുന്നതുപോലെ അനുഭവപ്പെടുന്നതും ഈ രക്തക്കുറവിന്റെ ഭാഗമാണ്. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട് എങ്കിൽ ഒരിക്കലും ഇതിനെ സാറമാക്കരുത്. അനീമിയ എന്ന അവസ്ഥയുടെ ഭാഗമാണോ ഈ ലക്ഷണങ്ങൾ എന്നത് തിരിച്ചറിയുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.