അമിതമായ ശരീര ഭാരമുള്ള ആളുകളാണ് എങ്കിൽ നിങ്ങളുടെ ശരീരത്തിന് ഭാരം കുറയ്ക്കുക എന്ത് ജീവിതത്തിൽ അതിപ്രധാനമായ കാര്യമാണ്. ഏറ്റവും പ്രധാനമായും നിങ്ങളുടെ ശരീരഭാരം നിങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നത് തീർച്ചയാണ്. ശരീരത്തിന്റെ ഭാരം കൃത്യമായ ബോഡിമാസ് ഇൻഡക്സ് നെക്കാൾ കൂടുതലായി സംഭവിക്കുമ്പോൾ ഇത് പല അവയവങ്ങളുടെ നാശത്തിനും പോലും കാരണമാകുന്ന.
കൊളസ്ട്രോള് പ്രമേഹം ബ്ലഡ് പ്രഷർ എന്നിവ അവസ്ഥൾക്ക് ഇടയാകും. പിന്നീട് ഇവ കിഡ്നി നശിക്കുന്നതിനും ലിവർ സിറോസിസ് ഉണ്ടാകുമെന്ന് പോലും കാരണമാകാറുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി പട്ടിണി കിടക്കുന്നത് ഏറ്റവും വലിയ തെറ്റായ രീതിയാണ്. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകളാണ് എങ്കിൽ ഏറ്റവും ഗുണപ്രദമായ രീതിയിൽ ചെയ്യാവുന്നത് ഇന്റർമിറ്റ് ഫാസ്റ്റിംഗ് ആണ്.
ഇതിനോടൊപ്പം തന്നെ വാട്ടർ ഫാസ്റ്റിംഗ് ഒരുപോലെ ഗുണപ്രദമായ മാർഗമാണ്. ഇന്റർ ഫാസ്റ്റിംഗ് ചെയ്യുന്നത് വഴി പട്ടിണി കിടക്കുക എന്ന അവസ്ഥ ഉണ്ടാകുന്നില്ല. എങ്കിലും നിങ്ങൾ ശരീരത്തിന് ആവശ്യമുള്ള എനർജി മാത്രം നൽകുന്ന രീതിയിലുള്ള ഒരു ഭക്ഷണക്രമവും പാലിക്കാം.വാട്ടർ ഫാസ്റ്റിംഗ് ചെയ്യുന്ന ആളുകളാണ് എങ്കിൽ കൃത്യമായി 24 മണിക്കൂർ ആകുമ്പോൾ ഇത് സ്റ്റോപ്പ് ചെയ്യുക.
ഈ വാട്ടർ ഫാസ്റ്റിംഗ് കൊണ്ട് മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല എന്ന് ഉറപ്പായാൽ മാത്രം അടുത്ത 24 മണിക്കൂറും കൂടി വാട്ടർ ഫാസ്റ്റിംഗ് ചെയ്യാം. ഒരു ഗ്ലാസ് വെള്ളം നല്ലപോലെ തിളപ്പിച്ച് ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം വറ്റിച്ചെടുത്ത് അര ഗ്ലാസ് വെള്ളമാക്കി അല്പം ചെറുനാരങ്ങാ നീര് വിഴിഞ്ഞ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ദിവസവും രാവിലെ ഒരു ഗ്ലാസ് കുമ്പളങ്ങ ജ്യൂസ് മധുരം ചേർക്കാതെ കുടിക്കുന്നതും ഉപകാരപ്പെടും.