എത്ര മുടി ഇല്ലാത്തവർക്കും ഇനി ഇത് ഉപയോഗിച്ചാൽ മുടി കിളിർക്കും.

മുടികൊഴിച്ചിലും താരനും മൂലം ഒരുപാട് പ്രയാസപ്പെടുന്ന ആളുകൾ ഉണ്ട്. എന്നാൽ നിങ്ങളുടെ തലമുടിയിൽ കൊഴിഞ്ഞു പോകുന്ന അവസ്ഥ നേരിടുന്നതിനും തലമുടിക്ക് കൂടുതൽ ആരോഗ്യം നൽകുന്നതിനും ആയി വളരെ നിസ്സാരമായി വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഈ പാക്ക് തയ്യാറാക്കാം. പ്രധാനമായും കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് ഇരട്ടിയായി വളരുന്ന രീതിയിൽ മുടി വരാൻ ഇത് സഹായിക്കും.

   

മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിൽ ഉപയോഗിക്കുന്ന വസ്തുക്കൾ മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ് എന്നതുകൊണ്ട് തന്നെ കറുത്ത നല്ല തിക്കായി മുടി വളരാൻ ഇത് സഹായിക്കും. പ്രധാനമായും ചെമ്പരത്തി പൂക്കളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. മുടിയുടെ കാര്യമാകുമ്പോൾ എപ്പോഴും ചുവന്ന ചെമ്പരത്തി തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക.

ഇതിനോടൊപ്പം തന്നെ ഒന്നോ രണ്ടോ തണ്ട് കറ്റാർവാഴ കൂടി ഉപയോഗിക്കണം. കറ്റാർവാഴയുടെ ജെല്ല് തനിയെ എടുത്ത് ഉപയോഗിക്കുകയാണ് എങ്കിൽ കൂടുതൽ ഉത്തമം. ഇവ മിക്സി ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് ആക്കി എടുക്കുക. ശേഷം ഇതിലേക്ക് ഒരു നുള്ള് റോസ് മേരി കൂടി ചേർക്കാം. ഇവ മൂന്നും ചേർത്ത് ഒരു പാനിൽ ഒന്ന് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കാം.

ശേഷം കുളിക്കുന്നതിന് 20 മിനിറ്റ് മുൻപ് ഇത് തലയിൽ പുരട്ടി നല്ലപോലെ മസാജ് ചെയ്യുക. തലയിൽ നിന്നും ഇത് പൂർണമായും വൃത്തിയായി കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിച്ചാൽ തീർച്ചയായും നിങ്ങളുടെ മുടി ഇരട്ടിയായി വളരും. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.