വെറും 20 രൂപ മാത്രം കൊടുത്താൽ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങാവുന്ന ഒന്നാണ് ഹൈഡ്രജൻ പെറോക്സൈഡ്. ജലത്തിന്റെ കെമിസ്ട്രിയുമായി വലിയ ബന്ധമുള്ള ഒന്നാണ് ഈ ഹൈഡ്രജൻ പെറോക്സൈഡ്. യഥാർത്ഥത്തിൽ വെറും തുച്ഛമായ വിലക്ക് വാങ്ങാൻ ലഭിക്കുന്ന ഈ കുപ്പിയിൽ ഉള്ളിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങൾ.
വളരെ വലുതാണ്. പല രീതിയിലുള്ള കാര്യങ്ങളിലും ഈ ഹൈഡ്രജൻ നിങ്ങൾക്ക് മരുന്നായി പ്രയോഗിക്കാം. കുഴിനഖം ഉണ്ടാകുമ്പോൾ ഈ ഭാഗത്ത് ഹൈഡ്രജൻ പെറോക്സൈഡ് ഒരു തുള്ളി ഒഴിച്ച് കൊടുത്താൽ ആ ഭാഗം പറഞ്ഞു പൊന്തി അവിടുത്തെ അണുക്കളെല്ലാം നിർവ്യമായി പോകുന്നത് കാണാനാകും. ചെടികളുടെ വളർച്ചയ്ക്ക് ഹൈഡ്രജൻ പെറോക്സൈഡ് വലിയ ഉപകാരിയാണ്.
ഹൈഡ്രജൻ പെറോക്സൈഡ് കൃത്യമായ അളവിൽ വെള്ളത്തിൽ ലയിപ്പിച്ച ശേഷം ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നത് അവയുടെ അണുക്കളെ വിമുക്തമാക്കുന്നതിനും, നനവുള്ള മണ്ണിൽ ഊർജ്ജം വലിച്ചെടുക്കാൻ സാധിക്കാതെ നിൽക്കുന്ന അവസ്ഥകളെ പരിഹരിക്കാനും, ഒപ്പം വിത്തുകൾ കൂടുതൽ ഗുണമേന്മയുള്ളതാക്കാനും സഹായിക്കുന്നു. വായിൽ ഉണ്ടാകുന്ന പല രോഗങ്ങൾക്കും ഈ ഹൈഡ്രജൻ പെറോക്സൈഡ്.
വെള്ളത്തിൽ ലയിപ്പിച്ച് കവിൾ കൊള്ളുന്നത് സഹായകമാണ്. പല്ലിലെ കറ മാറുന്നതിനു ഇത് ഉപകാരപ്പെടും. തുണികളിൽ കറപിടിച്ച അവസ്ഥ ഉണ്ട് എങ്കിൽ ഇത് വെള്ളത്തിൽ ലയിപ്പിച്ച ശേഷം അല്പം കൂടി ചേർത്ത് കറയുള്ള തുണി മുക്കി എടുത്താൽ പൂർണമായും കറ വിമുക്തമാകും. നിലം തുടയ്ക്കുന്ന സമയത്ത് നിലം കൂടുതൽ തിളക്കമുള്ളതായി മാറുന്നതിന് ഈ ഹൈഡ്രജൻ പെറോക്സൈഡ് അല്പം ഒന്ന് വെള്ളത്തിൽ ലയിപ്പിച്ചാൽ മതി. വിലകുറവ് എങ്കിലും ഇതിന്റെ ഗുണങ്ങൾ ഏറെയാണ്.