5 മിനിറ്റ് കൊണ്ട് മുഖം തിളങ്ങാൻ ഇനി ഇങ്ങനെ ചെയ്യണം

എപ്പോഴും സൗന്ദര്യം എന്നത് ഒരു വ്യക്തിയുടെ ആഗ്രഹമാണ്. സ്ത്രീയുടെയും പുരുഷനെയും ഒരു പോലുള്ള ആഗ്രഹമാണ് നല്ല സൗന്ദര്യമുള്ള ചർമം ഉണ്ടായിരിക്കുക എന്നത്. ഇത്തരത്തിൽ സൗന്ദര്യം നേടിയെടുക്കുന്നതിനു വേണ്ടി പലതരത്തിലുള്ള ഫേസ് ക്രീമുകളും വാങ്ങി പണം ചെലവാക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. വില കൊടുത്തു വാങ്ങുന്ന ഇത്തരം ഫേസ് ക്രീമുകൾ ചിലപ്പോൾ നിങ്ങൾക്ക് അലർജി.

   

പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചിലർ പാർലറുകളിലും മറ്റും പോയി മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ട്രീറ്റ് മെന്റുകളും ചെയ്യാറുണ്ട്. എന്നാൽ ഇത്തരം ട്രീട്മെന്റുകളെക്കാൾ ഉപരിയായി നിങ്ങൾക്ക് നല്ല റിസൾട്ട് നൽകുന്ന ഹോം റെമഡികൾ ഉണ്ട്. ഇങ്ങനെയുള്ള ഹോം റെമഡികൾ പരീക്ഷിക്കുകയാണ് എങ്കിൽ തീർച്ചയായും സൈഡ് എഫക്റ്റുകൾ കുറവായിരിക്കും.

നല്ല റിസൾട്ട് കിട്ടും എന്നതും തീർച്ചയാണ്. ഇങ്ങനെ നിങ്ങളുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും മുഖത്തെ കറുത്ത പാടുകളും ഇരുണ്ട ചർമ്മവും ഇല്ലാതാക്കി തിളക്കമുള്ളതും മൃദുലമായതുമായ ചർമ്മം നേടിയെടുക്കുന്നതിന് വേണ്ടി വളരെ നിസ്സാരമായ ഒരു പാക്ക് ഉപയോഗിക്കാം. ഇതിനായി നിങ്ങളുടെ വീട്ടിൽ തന്നെയുള്ള കറ്റാർവാഴ ചെടിയിൽ നിന്നും ഒരു തണ്ട് മുറിച്ചെടുക്കണം.

ഈ ഒരു ഫ്രണ്ടിന്റെ ചെറിയ ഒരു കഷണം മുറിച്ച് എടുത്ത് ഇതിന്റെ തൊലി നീക്കം ചെയ്ത് ജെൽ മാത്രമായി എടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ തേനും ചേർത്ത് മിക്സി ജാറിൽ അരച്ച് എടുക്കാം. രാത്രി ഉറങ്ങുന്നതിന് മുമ്പായി നിങ്ങളുടെ മുഖത്ത് ഇത് ഉപയോഗിക്കുക. സ്ഥിരമായി ഇത് ഉപയോഗിക്കുക വഴി നിറം വല്ലാതെ തിളങ്ങും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.