വെരിക്കോസ് എന്നത് കാലുകളുടെ മസിലുകളിലാണ് മിക്കപ്പോഴും കാണപ്പെടാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇത് ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാം എന്നതും പ്രത്യേകതയാണ്. ശരീരത്തിൽ ചില ഭാഗങ്ങളിൽ രക്തം ശരിയായി പ്രവഹിക്കാതെ വരുന്നതുകൊണ്ട് തടസ്സം സൃഷ്ടിക്കപ്പെടുന്നതാണ് വെരിക്കോസിന്റെ അടിസ്ഥാന കാരണം. രക്തം ഇത്തരത്തിൽ പ്രവഹിക്കാതെ വരുന്നതിന് രക്തക്കുഴലുകളിലെ ബ്ലോക്ക് കാരണമാകുന്നു.
ശരിയായ ജീവിതശൈലിയോ ഭക്ഷണക്രമങ്ങളോ ഇല്ലാത്ത ആളുകളിലും ഒരുപാട് സമയം നിന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകളിലും ആണ് ഇത്തരത്തിലുള്ള വെരിക്കോസ് പ്രശ്നങ്ങൾ അധികവും കണ്ടുവരുന്നത്. നിങ്ങളുടെ ശരീരം വെരിക്കോസിന് അതിജീവിക്കുന്നതിന് നിങ്ങൾക്കും ആരോഗ്യകരമായ ഭക്ഷണ രീതിയും നല്ല ജീവിത ശൈലിയും പാലിക്കാം. നിങ്ങളുടെ ഭക്ഷണത്തിലെ ധാരാളമായി ജലാംശം ഉണ്ടാകേണ്ടത് ഈ വെരിക്കോസ് പ്രശ്നങ്ങൾ കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് പോകാതിരിക്കാൻ സഹായിക്കും.
രക്തക്കുഴലുകളെ ബ്ലോക്കുകൾ നീക്കം ചെയ്യുന്നതിനെ നിങ്ങൾക്ക് ധാരാളമായി ഭക്ഷണത്തിൽ ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്താം. അമിതമായ അളവിലുള്ള കൊഴുപ്പ് പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുക. വെരിക്കോസ് പ്രശ്നങ്ങളുള്ള ഭാഗങ്ങളിൽ ചർമം ചൊറിഞ്ഞ് പൊട്ടാതിരിക്കുന്നതിന് വേണ്ടി അലോവേരയുടെ ജെൽ പുരട്ടി കൊടുക്കാം. മാത്രമല്ല ആ ഭാഗത്ത് കൈകൊണ്ട് തന്നെ ചെറിയ രീതിയിൽ എങ്കിലും മസാജ് ചെയ്തു കൊടുക്കുന്നതും രക്തയോട്ടം പുനരാവിഷ്കരിക്കാൻ സഹായിക്കും.
കാലുകൾ പൂർണമായും 90 ഡിഗ്രിയിലേക്ക് മുകളിലേക്ക് ഉയർത്തി വയ്ക്കുകയും പതിയെ കാലുകൾ മടക്കാതെ തന്നെ താഴ്ത്തി കൊണ്ടുവരുന്ന ഒരു വ്യായാമതി രീതിയും രക്തപ്രവാഹം ശരിയായി ക്രമീകരിക്കാൻ സഹായിക്കും. അമിതമായ അളവിൽ കൊഴുപ്പ് ശരീരത്തിൽ അടഞ്ഞു കൂടുമ്പോൾ ഇത് രക്തക്കുഴലുകൾക്ക് ബ്ലോക്ക് ഉണ്ടാകാനും രക്തപ്രവാഹം തടസ്സപ്പെടാനും കാരണമാകും. സോഫ്റ്റ്‌വെങ്കുകൾ ധാരാളമായി ഉപയോഗിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ തീർച്ചയായും ഈ വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകും. ഭക്ഷണത്തിൽ ബീറ്റ്റൂട്ട്, ആപ്പിൾ, ക്യാരറ്റ് എന്നിവ ഉപയോഗിച്ചുള്ള എബിസി ജ്യൂസ് ഉൾപ്പെടുത്തുന്നത് രക്തപ്രവാഹം കൃത്യമായി നടക്കാൻ സഹായകമാണ്.