കണ്ടില്ലെന്ന് നടിക്കേണ്ട കാഴ്ചമങ്ങുന്നതിന്റെ ലക്ഷണമാണിത്

ജീവിതത്തിൽ പല രീതിയിലുള്ള ലോകാവ്യവസ്ഥകളും നമ്മൾ ഭാദിക്കാറുണ്ട്. എങ്കിലും പലപ്പോഴും കാഴ്ച നഷ്ടപ്പെട്ടു കൊണ്ട് ജീവിക്കുക എന്നത് അല്പം പ്രയാസമാണ്. മനോഹരമായ കാഴ്ചകളും നമ്മുടെ അടുത്ത ബന്ധങ്ങളെയും കാണാതെ ഈ ലോകത്തുനിന്നും മറഞ്ഞു പോകുന്നത് വലിയ പ്രയാസമാണ്. യഥാർത്ഥത്തിൽ ഗ്ലോക്കോമ എന്ന അവസ്ഥ ഇന്ത്യയിൽ ഏറ്റവും അധികം ആളുകളുടെ കാഴ്ച നഷ്ടപ്പെടുന്ന ഒരു അവസ്ഥയായി.

   

മാറിയിരിക്കുന്നു. കണ്ണിന്റെ ഞരമ്പുകളെ ബാധിച്ച ആ ഞരമ്പുകൾ നിഷ്ഫലമാകുന്ന പ്രവർത്തനമാണ് ഗ്ലൂക്കോമയും സംഭവിക്കുന്നത്. ഏറ്റവും കൂടുതലായി കണ്ണിന് ഇത്തരത്തിലുള്ള ഗ്ലോക്കോമ ബാധിക്കാനുള്ള സാഹചര്യം ഉള്ളത് ചില പ്രത്യേക വിഭാഗം ആളുകളിലാണ്. സ്ഥിരമായി വളരെ വർഷങ്ങളായി പ്രമേഹം എന്ന അവസ്ഥ ശരീരത്തിൽ കൊണ്ടുനടക്കുന്ന ആളുകൾക്കോമ ഉണ്ടാകാനുള്ള സാധ്യത വളരെയധികം.

കൂടുതലാണ്. ഇടയ്ക്കിടെ ബ്ലഡ് പ്രഷർ വർദ്ധിക്കുന്നതും ഗ്ലോക്കോമയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. രക്ത ക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാവുന്ന കൊളസ്ട്രോൾ എന്ന അവസ്ഥയും ഈ ലോകമ ഉണ്ടാകാനുള്ള സാധ്യതകളുടെ വർദ്ധനവ് ഉണ്ടാകും. ഇത്തരം റിസ്ക് ഫാക്ടറുകളെ ഒഴിവാക്കിയാൽ മറ്റുള്ള ആളുകൾക്ക് വളരെ ചുരുക്കം ചില സാധ്യതകൾ മാത്രമാണ് ഗ്ലോക്കോമ ഉണ്ടാകാൻ ഉള്ളത്.

എന്നാൽ ഞരമ്പുകളിൽ ഏതെങ്കിലും ഒക്കെ നശിച്ചു തുടങ്ങുന്ന സമയത്ത് മുന്നേ കൂട്ടി ഇത് തിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കാനായാൽ വളരെ പെട്ടെന്ന് ഈ അവസ്ഥ മാറ്റിയെടുക്കാനും കാഴ്ച ഉള്ളതിനെ കൂടുതൽ ഹെൽത്തി ആക്കി നിലനിർത്താനും സാധിക്കും. എന്നാൽ ഒരിക്കലും നഷ്ടപ്പെട്ട ഞരമ്പുകളെ തിരിച്ചെടുക്കാനോ മങ്ങിയ കാഴ്ച ശക്തി തിരിച്ചുകൊണ്ടുവരാനോ സാധിക്കില്ല. അതുകൊണ്ട് ഇത് തിരിച്ചറിയുന്ന അതേ നിമിഷം തന്നെ ചികിത്സകളും ആരംഭിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.