കുളി കഴിഞ്ഞാൽ സ്ത്രീകൾ ചെയ്യുന്ന ഈ തെറ്റുകൊണ്ടുള്ള ദോഷം അറിയാമോ

ഒരു വീടിന്റെ ഐശ്വര്യം ആ വീട്ടിലെ സ്ത്രീകളാണ് എന്ന് പൊതുവേ പറയപ്പെടാറുണ്ട്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള വാസ്ഥവമാക്കുന്നത് ചില സ്ത്രീകളുടെ ജീവിത ശൈലി തന്നെയാണ്. പ്രത്യേകിച്ചും രാവിലെ അതിരാവിലെ ഉണർന്നാൽ കുളിച്ച് വൃത്തിയായി അടുക്കളയിൽ കയറി ഭക്ഷണം പാകം ചെയ്തു വീട്ടിലുള്ള എല്ലാവരെയും ഐശ്വര്യത്തോടുകൂടി വിളിച്ചുണർത്തുന്ന സ്ത്രീ വീടിന്റെ ഐശ്വര്യം തന്നെയാണ്.

   

എന്നാൽ ഇങ്ങനെ രാവിലെ ഉണരുന്ന സമയത്ത് ഇത് ബ്രഹ്മം മൂത്തമാണോ ദൈവം മഹത്വമാണോ മനുഷ്യഹൃദമാണോ എന്ന് കൂടി തിരിച്ചറിയാം. രാവിലെ എഴുന്നേറ്റ് കുളിക്കുന്നത് സ്ത്രീകൾക്ക് വളരെ ഐശ്വര്യം നൽകുന്ന കാര്യമാണ്. നാലു മണിക്കും അഞ്ചുമണിക്കും ഇടയ്ക്കുള്ള സമയത്താണ് അതിരാവിലെ കുളിക്കുന്നത് എങ്കിൽ ഇതിനെ ബ്രഹ്മസ്നാനം എന്ന് പറയുന്നു.

ഈ സമയത്ത് വിളക്ക് വയ്ക്കുന്ന വീടുകൾക്ക് ഈശ്വരാനുഗ്രഹം വളരെയധികം ഉണ്ടാകും. മാത്രമല്ല ഇതിനുശേഷം അഞ്ചു മണിമുതൽ ആറു മണി വരെയുള്ള സമയത്തിനുള്ളിൽ കുളിക്കുന്നത് ദേവസ്നാനം എന്നാണ് പറയപ്പെടുന്നത്. ഇതും സ്ത്രീകൾക്ക് കുളിക്കാൻ അനുയോജ്യമായ സമയമാണ്. തീർച്ചയായും എട്ടുമണിക്ക് മുമ്പ് മനുഷ്യ തുല്യമായ സമയത്തെങ്കിലും കുളിക്കുക.

അതിനുശേഷം ഉള്ള കുളികളെ രാക്ഷസസ് സ്നാനം എന്നാണ് പറയപ്പെടുന്നത്. കുളി കഴിഞ്ഞശേഷം സ്ത്രീകൾ അടുക്കളയിലേക്ക് പ്രവേശിക്കുന്നതിനു മുൻപായി വിളക്ക് വെച്ച് പ്രാർത്ഥിക്കുക. അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ ഓം അന്നപൂർണേശ്വരി നമ എന്നുകൂടി ചൊല്ലണം. ഇത് കൂടുതൽ ഐശ്വര്യങ്ങൾക്ക് ഇടയാക്കും. കുളികഴിഞ്ഞ് സ്ത്രീകളുടെ തലമുടിയിൽ നിന്നും വെള്ളം ആ വീടിനകത്ത് ഇറ്റു വീഴുന്നത് വലിയ ദോഷങ്ങൾക്ക് ഇടയാക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.