സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും പലപ്പോഴും ശരീരത്തിന്റെ പല ഭാഗങ്ങളിലും നിറവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ മടക്കുകളിൽ കാണപ്പെടുന്ന ഈ നിറവ്യത്യാസത്തിന് ചിലപ്പോഴൊക്കെ കറുപ്പ് വളരെയധികം കൂടിവരുന്നത് കാണാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം പലരും പുറത്തു പറയാതെ മറച്ചു പിടിക്കുകയാണ് പതിവ്. എന്നാൽ ഒരിക്കലും ഇത്തരം കറുപ്പ് നിറങ്ങളെ മുൻപോട്ട് പോകാൻ.
അനുവദിക്കാതിരിക്കുക. കാലങ്ങൾ പോകുംതോറും ഇതിന്റെ കാഠിന്യം കൂടി വരികയും മാറി കിട്ടാൻ അല്പം കൂടുതൽ പ്രയാസം അനുഭവപ്പെടുകയും ചെയ്യും. നിങ്ങളുടെ ശരീരത്തിലും വടക്കുകളിൽ ഇത്തരത്തിലുള്ള കറുപ്പ് നിറം കാണുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ ഇതിന് ഇല്ലാതാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള കറുപ്പ് നിറം ഇല്ലാതാക്കുന്നതിന്.
വേണ്ടി ഒരു ഉരുളക്കിഴങ്ങ് നിങ്ങൾക്ക് ചെറുതായി ഗ്രേറ്റ് ചെയ്ത് എടുക്കാം. ഉരുളക്കിഴങ്ങ് ഇങ്ങനെ ഗ്രേറ്റ് ചെയ്ത ശേഷം പിഴിഞ്ഞ് അതിന്റെ നീര് എടുക്കാം. ഈ ഉരുളക്കിഴങ്ങ് നേരിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം പിഴിഞ്ഞൊഴിക്കുക. രണ്ടോ മൂന്നോ ഡ്രോപ്പ് ടി ട്രി ഓയിലും കൂടി ചേർത്ത് നിങ്ങളുടെ കടുപ്പു നിറമുള്ള ഭാഗങ്ങളിൽ തേച്ചുകൊടുക്കാം.
മറ്റൊരു മാർഗം കൂടി ഇതിനായി പരിചയപ്പെടാം. ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒരു ടീസ്പൂൺ ഗ്ലിസറിൻ എന്നിവ നല്ലപോലെ യോജിപ്പിച്ച ശേഷം ഈ ഭാഗങ്ങളിൽ പുരട്ടിയിടുന്നത് ഗുണം ചെയ്യും. അല്പം അലോവേര ജെല്ല് വെളിച്ചെണ്ണ ചെറുനാരങ്ങ നീര് എന്നിവ നല്ലപോലെ യോജിപ്പിച്ച് ഈ ഭാഗങ്ങളിൽ നന്നായി മസാജ് ചെയ്തു കൊടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണണം.