ഡൈ വാങ്ങി ഇനി പണം കളയണ്ട, വെറുതെ കളയുന്ന ഇത് മതി ഇനി ഡൈ ഉണ്ടാക്കാൻ

പ്രായം കൂടുംതോറും തലയിലെ നരച്ച മുടികളുടെ സ്വഭാവം അധികമാകാൻ തുടങ്ങും. എന്നാൽ ഇന്ന് അകാലനര എന്ന അവസ്ഥ കൊണ്ട് പ്രായം ആകുന്നതിനു മുൻപേ തന്നെ മുടി നരച്ചു തുടങ്ങുന്നു. ഏത് അവസ്ഥ ആണ് എങ്കിലും ഇന്ന് ഹെയർ ടൈ മാർക്കറ്റിൽ വളരെ സുലഭമായി ലഭിക്കുന്നു. അതുകൊണ്ടുതന്നെ പല കമ്പനികളുടെയും ഹെയർ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ ലഭ്യമാകുന്നുണ്ട്.

   

നിങ്ങളും ഇത്തരത്തിലുള്ള ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്നവരാണെങ്കിൽ പലപ്പോഴും പല പ്രശ്നങ്ങളുണ്ടാകുന്നതും അനുഭവത്തിൽ വന്നിരിക്കാം. ഇങ്ങനെയുള്ള അലർജി പ്രശ്നങ്ങൾ മൂലം തലയിലും മുഖത്തും ചർമ്മത്തിനും ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഒരു അലർജി പ്രശ്നവുമില്ലാതെ വളരെ എളുപ്പത്തിൽ നിങ്ങളോട് തലമുടി കറുപ്പിച്ചെടുക്കാൻ ഇന്ന് മാർഗമുണ്ട്.

വളരെ എളുപ്പത്തിൽ ഒരു ചിലവും ഇല്ലാതെ നിങ്ങളുടെ അടുക്കളയിൽ വെറുതെ കളയുന്ന ഈ വസ്തു കൊണ്ട് ഈ ഹെയർ ഡൈ തയ്യാറാക്കാം. നാച്ചുറൽ ആണ് ഉള്ളതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കുന്നത് കൊണ്ട് ഒരു സൈഡ് എഫക്റ്റും ഉണ്ടാകില്ല. പ്രധാനമായും ഇതിനെ നിങ്ങളുടെ അടുക്കളയിൽ വെറുതെ കളയുന്ന വെളുത്തുള്ളിയുടെ തോല് ആണ് ആവശ്യം.

വെളുത്തുള്ളിയുടെ പോലെ പല ദിവസങ്ങളിൽ ഉള്ളത് സൂക്ഷിച്ച് എടുത്തു വയ്ക്കുക. ഇത് കുറച്ച് അധികമാകുന്ന സമയത്ത് ഇവയെല്ലാം കൂടി നല്ലപോലെ കറുപ്പിച്ച് വറുത്തുപൊടിച്ച് എടുക്കുക.ശേഷം ഇതിലേക്ക് അല്പം ഒലിവ് ഓയിൽ കൂടി ചേർത്ത് ഏഴു ദിവസം ചില്ല് കുപ്പിയിൽ മൂടി വയ്ക്കാം . പിന്നീട് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.