കെട്ടിക്കിടക്കുന്ന കൊളസ്ട്രോളിന് മുഴുവൻ ഇത് ഉരുക്കി കളയും

പലപ്പോഴും കൊളസ്ട്രോൾ കൂടുന്നതിന് ഭാഗമായി ശരീരത്തിൽ പലഭാഗങ്ങളിലും കൊഴുപ്പ് കെട്ടിക്കിടന്ന് പല രീതിയിലുള്ള രോഗാവസ്ഥകളും വന്നുചേരാം. എന്നാൽ ഈ കൊഴുപ്പ് കൂടിയ അവസ്ഥയ്ക്ക് കാരണമാകുന്നത് നിങ്ങളുടെ ഭക്ഷണമാണ് എന്ന് ചിന്തിക്കുന്നത് പൂർണമായും സത്യാവസ്ഥ അല്ല. കാരണം കൊളസ്ട്രോള് ശരീരം സ്വയമേ ഉല്പാദിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ശരീരത്തിന് ഇത്തരത്തിൽ.

   

കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്ന അവസ്ഥയെ കൂടുതൽ ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു കാര്യമാണ് കൊഴുപ്പടങ്ങിയത് അമിതമായി മധുരം കാർബോഹൈഡ്രേറ്റ് എന്നിവ ഉൾക്കൊള്ളുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത്. പലപ്പോഴും ഹോട്ടലുകളിൽ നിന്നും ബേക്കറിയിൽ നിന്നും വാങ്ങി കഴിക്കുന്ന ഓരോ ഭക്ഷണത്തിലും എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്നത് നമുക്ക് പൂർണ്ണമായും അറിവില്ല.

കാരണം ഇന്ന് പല മധുരപലഹാരങ്ങളിലും പഞ്ചസാര അല്ല ഉപയോഗിക്കുന്നത്. മധുരത്തിന് വേണ്ടി ഇതിനെല്ലാം ചേർക്കുന്നത് കോൺ സിറപ്പുകൾ ആണ്. ഇവ ശരീരത്തിലേക്ക് എത്തുന്നത് ഒരുപാട് ബുദ്ധിമുട്ടുകൾക്ക് കാരണമാകും. അമിതമായി കൊഴുപ്പ് അടങ്ങിയ ബീഫ് മട്ടൻ പോർക്ക് പോലുള്ള മാംസാഹാരങ്ങളും ശരീരത്തിലേക്ക് വലിയതോതിൽ ബുദ്ധിമുട്ടുകൾ ഇടയാക്കും. അതുകൊണ്ട് പരമാവധിയും നിങ്ങളുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ പദാർത്ഥങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. കൂട്ടത്തിൽ ഇലക്കറികൾ പച്ചക്കറികൾ സാലഡുകൾ ഫ്രൂട്ട്സ്.

എന്നിവ കൂടുതൽ ആരോഗ്യകരമാണ്. വ്യായാമം ചെയ്യുന്ന ശരീരത്തിലും കൊഴുപ്പ് അധികം അടിഞ്ഞു കൂടാതിരിക്കും. ഇന്റർമിറ്റ് ഫാസ്റ്റിംഗ് പോലുള്ളവയും ഇത്തരത്തിലുള്ള കൊഴുപ്പിനെ ഉരുക്കി കളയാൻ സഹായിക്കുന്ന മാർഗങ്ങളാണ്. അമിതമായി കൊഴുപ്പ് കൂടുന്നതിന്റെ ഭാഗമായി ഫാറ്റി ലിവർ ലിവർ സിറോസിസ് ഹൃദയാഘാതം എന്നിങ്ങനെ പല രോഗങ്ങളും ഭാഗമായി വന്നുചേരാം. അതുകൊണ്ട് ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും ഹെൽത്തി ശരീരം ഉണ്ടായിരിക്കണം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.