ഇങ്ങനെ ചെയ്താൽ ഒരു മാസം കൊണ്ട് സർവ്വ ദുഃഖങ്ങളും മാറ്റിയെടുക്കാം

ജീവിതത്തിൽ പല രീതിയിലുള്ള ബുദ്ധിമുട്ടുകളും നാം അനുഭവിക്കുന്നുണ്ടാകാം. ചിലർക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ആയിരിക്കാം ഉണ്ടാകുന്നത്. എന്നാൽ മറ്റു ചിലർക്ക് കുടുംബത്തിലെ സമാധാനം നഷ്ടപ്പെടുന്ന അവസ്ഥ ആയിരിക്കാം. ചിലർക്ക് ജോലി സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ചില ആളുകൾക്ക് കുടുംബത്തിൽ സന്തോഷമുള്ള കാര്യങ്ങൾ ഒന്നും സംഭവിക്കുന്നില്ല എന്ന വിഷമവും.

   

ഉണ്ടായിരിക്കാം. നിങ്ങൾ അനുഭവിക്കുന്നത് ഏത് രീതിയിലുള്ള ബുദ്ധിമുട്ടുകൾ ആണോ എങ്കിലും തീർച്ചയായും നിങ്ങളുടെ പ്രീതിയെ കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം. പിതൃക്കെന്മാരുടെ അനുഗ്രഹം ഇല്ലാതെ നമുക്ക് ഒരു കാര്യത്തിലും വിജയം കണ്ടെത്താൻ സാധിക്കില്ല. നിങ്ങൾക്ക് നിങ്ങളുടെ ഈ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിയെടുക്കുന്നതിനും വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചെയ്യാവുന്ന ഒരു പ്രതിവിധിയുണ്ട്.

ഇതിനായി ഒരു ശനിയാഴ്ച ദിവസം നിങ്ങൾ പ്രത്യേകമായി തിരഞ്ഞെടുക്കണം. മനസ്സിൽ നല്ലപോലെ പ്രാർത്ഥിച്ച ശേഷം കടയിൽ നിന്നും അല്പം എള്ള് വാങ്ങി കൊണ്ടുവരാം. ഈ എള്ളിൽ നിന്നും ഒരു പിടിയെടുത്ത് ഒരു നല്ല തുണിയിൽ കെട്ടി കീഴിയായി വയ്ക്കുക. ശേഷം രാത്രിയിൽ നിങ്ങൾ കിടന്നുറങ്ങുന്ന സമയത്ത് നിങ്ങളുടെ തലയിണയുടെ താഴെയായി ഈ കിഴി സൂക്ഷിക്കണം.

അടുത്ത ശനിയാഴ്ച ഈ കീഴിൽ നിന്നും ഒരു നുള്ള് എള്ള് എടുത്ത് അല്പം ചോറുമായി കുഴച്ച് കാക്കയ്ക്ക് ഭക്ഷണമായി നൽകാം. തുടർച്ചയായി 4 ശനിയാഴ്ചകളിൽ ഇങ്ങനെ ചെയ്യുക. നിങ്ങൾ കൊടുക്കുന്ന ഭക്ഷണം ഭക്ഷിക്കുന്നു എങ്കിൽ നിങ്ങളുടെ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ അല്പാല്പമായി മാറിക്കിട്ടും. അഥവാ നിങ്ങൾ കൊടുക്കുന്ന ഭക്ഷണം കാക്ക ഭക്ഷിക്കാതെ പോകുന്നു എങ്കിൽ നിങ്ങൾക്ക് ദോഷം ഉണ്ട് എന്ന് തിരിച്ചറിയാം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവൻ കാണാം.