വരാൻ പോകുന്നത് കർക്കിടകമാസമാണ് വളരെയധികം വൃത്തിയോടും ശക്തിയോടും ശുദ്ധിയോടും കൂടി പ്രാർത്ഥനകളും മറ്റും ജീവിക്കേണ്ട ഒരു സമയമാണ് ഇത്. നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ കൂടുതലായി ഈശ്വരാനുഗ്രഹം നേടിയെടുക്കാൻ വേണ്ടി രാമായണം പാരായണവും മറ്റുമായി ഈശ്വരനോടും കൂടുതൽ ചേർന്നു ജീവിക്കാൻ ഏറ്റവും അനുയോജ്യമായ മനസ്സുകൊണ്ട് തയ്യാറെടുക്കാൻ കഴിയുന്ന ഒരു സമയമാണ് ഈ കർക്കിടക മാസം.
നിങ്ങളുടെ വീടുകളിലും ഈ ഒരു കർക്കിടകമാസം ഒന്നാം തീയതിയിൽ വളരെ അനുയോജ്യമായി ഒന്നാം തീയതി കയറാൻ വലിയ ആളുകളെ കണ്ടെത്തി അവരിൽ നിന്നും കൈനീട്ടവും മറ്റും വാങ്ങി എന്ന് ഒന്നാം തീയതി കയറ്റാനായി ശ്രദ്ധിക്കണം. ഇങ്ങനെ ഒന്നാം തീയതി കയറ്റുന്നതിനോടൊപ്പം തന്നെ അഷ്ടോത്തരം മന്ത്രവും മറ്റും ചൊല്ലി നിങ്ങൾ ഈശ്വരനെ കൂടുതൽ പ്രീതിപ്പെടുത്തുക.
മാത്രമല്ല അന്നേദിവസം പ്രത്യേകിച്ചും തരക്കേ മാസത്തിൽ നിങ്ങളുടെ വീട്ടിൽ വാങ്ങിക്കൊണ്ടുവരേണ്ട ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളിൽ രണ്ടു വസ്തുക്കളെക്കുറിച്ച് കൂടി നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഈ രണ്ടു വസ്തുക്കൾ അന്നേദിവസം ഏതെങ്കിലും ഒരു കടയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന നിങ്ങളുടെ പൂജാമുറിയിൽ സൂക്ഷിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒരു രീതിയാണ്.
ഇങ്ങനെ കടകളിൽ നിന്നും പൂജ ദ്രവ്യങ്ങൾ വാങ്ങുന്ന ഇടങ്ങളിൽ നിന്ന് വാങ്ങി വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിക്കേണ്ട വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഉപ്പ് ആണ്. പ്രത്യേകിച്ചും കല്ലുപ്പ് തന്നെ വാങ്ങി കൊണ്ടുവരാൻ ശ്രദ്ധിക്കുക. ഉപ്പു മാത്രമല്ല ജീരകം കൂടി ഇതേ രീതിയിൽ തന്നെ വാങ്ങിക്കൊണ്ടുവന്ന വീട്ടിൽ സൂക്ഷിക്കുന്നത് ഗുണം ചെയ്യും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.