ഒരു സ്ത്രീ നിർബന്ധമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

സ്ത്രീയുടെ ശരീരത്തിൽ മാസംതോറും വന്നു പോകുന്ന ഒന്നാണ് ആർത്തവം. യഥാർത്ഥത്തിൽ പലപ്പോഴും ഈ ഒരു കാര്യത്തെ വലിയ ബുദ്ധിമുട്ട് ആയി കരുതുന്ന സ്ത്രീകൾ ഉണ്ട്. നിർബന്ധമായും ഒരു സ്ത്രീ അറിഞ്ഞിരിക്കേണ്ടത് ഈ ആർത്തവം അവർക്ക് ലഭിച്ച ഒരു വരദാനമാണ് എന്നതാണ്. ആർത്തവം ഉണ്ടാകുന്നുണ്ട് എങ്കിലും സ്ത്രീകളുടെ ശരീരത്തിൽ ഈ സമയത്ത് ഈസ്സ്ട്രജൻ ഹോർമോൺ വലിയ അളവിൽ.

   

പ്രവർത്തിക്കുന്നു. ശരീരത്തിന് ഏറ്റവും വലിയ ഒരു സംരക്ഷണ കവചമാണ് ഈസ്ട്രജൻ എന്ന ഹോർമോൺ. അതുകൊണ്ടുതന്നെ ആർത്തവം നിങ്ങൾക്ക് ലഭിച്ച ഒരു ഭാഗ്യമാണ് എന്ന് തന്നെ പറയാനാകും. ആർത്തവം സാധാരണയായി 40 കളും 50 കഴിയുമ്പോൾ നിലയ്ക്കുന്ന ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. ഇങ്ങനെ ആർത്തവത്തിന്റെ വിരാമ സമയത്ത് സ്ത്രീകളിൽ പല രീതിയിലുള്ള ലക്ഷണങ്ങളും കാണാം.

ചിലർക്ക് മൂന്നുമാസത്തിൽ ഒരിക്കൽ ഉണ്ടാകുന്ന രീതിയിലേക്ക് മാറുകയും പിന്നീട് ആറുമാസം കൂടുമ്പോൾ ഉണ്ടാക്കുകയും പിന്നീട് ഒരു വർഷം കഴിഞ്ഞാലും ഉണ്ടാകാത്ത ഒരു അവസ്ഥയുമായി ഈ ആർത്തവം നിലയ്ക്കുന്നു. എന്നാൽ ആർത്തവം വിലയ്ക്കുന്നതോടുകൂടി ഇവരുടെ ശരീരത്തിലെ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ ഉൽപാദനവും പ്രവർത്തനവും നിലയ്ക്കും.

ഇത് ഇവർക്ക് ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. പ്രത്യേകിച്ചും സ്ത്രീകൾക്ക് ഹാർട്ടറ്റാക്ക് ഉണ്ടാകാറില്ല എന്ന് പറയുന്നത് തന്നെ ഹോർമോണിന്റെ സംരക്ഷണം മൂലമാണ്. അതുകൊണ്ടുതന്നെ അൻപതുകളുടെ എടുക്കുമ്പോൾ സ്ത്രീകൾ അവരുടെ ജീവിതത്തിൽ വലിയ ആരോഗ്യകരമായി ചിട്ടകൾ വരുത്തണം. പ്രത്യേകിച്ച് വ്യായാമം ഭക്ഷണം എന്നിവയിൽ എല്ലാം ഒരു ശ്രദ്ധ കൊടുക്കണം. തുടർന്ന് വീഡിയോ മുഴുവനായി കാണാം.